തെരുവ് നായ ശല്യം; കുട്ടികളടക്കം 3 പേർക്ക് കടിയേറ്റു

By Team Member, Malabar News
Street Dogs
Ajwa Travels

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടി മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. നിലവിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്കാണ് ഇപ്പോൾ തെരുവ് നായകളുടെ കടിയേറ്റത്. കൂടാതെ കഴിഞ്ഞ ദിവസം പ്രദേശത്ത് 3 പശുക്കളും ഇവയെ കടിച്ച നായയും ചത്തതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്.

പുത്തൻപീടിക, എൻസിസി റോഡ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്‌ചയായി തെരുവ് നായ ആക്രമണം വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. കൂടാതെ ഇവയുടെ കൂട്ടത്തിൽ കുറുക്കൻമാരും ഉള്ളതായി നാട്ടുകാർ സംശയം ഉന്നയിക്കുന്നുണ്ട്. പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭ ഇന്നലെ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്‌തതായി വാർഡംഗം സീനത്ത് വ്യക്‌തമാക്കി.

Read also: കാട്ടാനശല്യം; ഒഴിവാക്കാൻ നടപടികളുമായി അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE