Mon, Jan 26, 2026
19 C
Dubai
Home Tags Malappuram News

Tag: Malappuram News

ഭാരതപ്പുഴയിൽ നിന്നും അനധികൃത മണൽകടത്ത്; 4 പേർ അറസ്‌റ്റിൽ

മലപ്പുറം: ഭാരതപ്പുഴയിൽ നിന്നും നിരവധി തവണ അനധികൃതമായി മണൽ കടത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തവനൂർ സ്വദേശികളായ മച്ചിങ്ങൽ യാഹു(34), കുറ്റിയാട്ടിൽ പറമ്പിൽ മുഹമ്മദ് മുസ്‌തഫ(24), പറപ്പൂർ വളപ്പിൽ...

ട്രെയിൻ യാത്രക്കിടെ ഫോൺ മോഷണം; പ്രതി അറസ്‌റ്റിൽ

മലപ്പുറം: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണുകൾ കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം ഉച്ചക്കട വൈഎൽഭവൻ ദീപുമോൻ(40) ആണ് പാലക്കാട് നിന്നും പിടിയിലായത്. പോലീസ് എന്ന് പരിചയപ്പെടുത്തിയാണ് ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന വിദ്യാർഥിനികളിൽ നിന്നും...

നിര്‍മാണത്തിലുള്ള വീടിന്റെ സ്‌ളാബ് തകര്‍ന്ന് അപകടം; തൊഴിലാളി മരിച്ചു

എടവണ്ണ: നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ സ്‌ളാബ് തകര്‍ന്നുവീണ് അന്യസംസ്‌ഥാന തൊഴിലാളി മരിച്ചു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. തിരുവാലി കോട്ടാലയിലാണ് അപകടം. ഒന്നാം നിലയുടെ സ്ളാബില്‍ ചവിട്ടിനിന്ന് രണ്ടാം നിലയുടെ ചുമര്‍...

വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേര്‍ക്കെതിരെ കേസ്

മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്‌റ്റേഷനിലെ വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറിയതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. വളാഞ്ചേരി സ്വദേശിയായ ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫായിസ് (20), നിഷാദ്(27), ജാഫര്‍...

രേഖകൾ ഉണ്ടായിട്ടും പിഴ; വാഹന പരിശോധനക്കിടെ പോലീസ് മർദ്ദനമെന്ന് പരാതി

മലപ്പുറം: ജില്ലയിലെ കിഴക്കേത്തലയിൽ വാഹന പരിശോധനക്കിടെ പോലീസ് മർദ്ദിച്ചതായി പരാതി നൽകി ലോറി ഡ്രൈവർ. വളാഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവർ ഫൈസലാണ് പരാതി നൽകിയത്. ആവശ്യമായ രേഖകൾ എല്ലാം ഉണ്ടായിട്ടും പോലീസ് മർദ്ദിക്കുകയായിരുന്നെന്ന്...

ലോൺ നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; സംഘം അറസ്‌റ്റിൽ

മലപ്പുറം: വൻ തുക ലോൺ നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ മലപ്പുറം താനൂരിൽ അറസ്‌റ്റിലായി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ പ്രതികളെ ബെംഗളുരുവിൽ നിന്നാണ് പിടികൂടിയത്....

പഞ്ചായത്ത് കിണർ കയ്യേറി; പ്രതിഷേധവുമായി കോൺഗ്രസ്

വട്ടംകുളം: കാൽനൂറ്റാണ്ട് മുൻപ്‌ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് എരുവപ്രക്കുന്നിലെ റോഡരികിൽ നിർമിച്ച പൊതുകിണർ സ്വകാര്യവ്യക്‌തി കയ്യേറി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി. തദ്ദേശീയരായ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ വർഷങ്ങൾക്കുമുൻപ്‌...

പോക്കറ്റടി സംഘത്തെ വലയിലാക്കി പോലീസ്

മലപ്പുറം: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന വൻ സംഘം പിടിയില്‍. മുഹമ്മദ് ഷെരീഫ്, ബാബുരാജ്, മുഹമ്മദ് റഫീക്ക്, ഷമീർ, ഇബ്രാഹിം എന്നിവരെയാണ് മലപ്പുറത്ത് വെച്ച് പോലീസ് പിടികൂടിയത്. ബസുകളിൽ യാത്രക്കാർ...
- Advertisement -