Mon, Jun 15, 2026
31 C
Dubai
Home Tags Malappuram News

Tag: Malappuram News

വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേര്‍ക്കെതിരെ കേസ്

മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്‌റ്റേഷനിലെ വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറിയതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. വളാഞ്ചേരി സ്വദേശിയായ ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫായിസ് (20), നിഷാദ്(27), ജാഫര്‍...

രേഖകൾ ഉണ്ടായിട്ടും പിഴ; വാഹന പരിശോധനക്കിടെ പോലീസ് മർദ്ദനമെന്ന് പരാതി

മലപ്പുറം: ജില്ലയിലെ കിഴക്കേത്തലയിൽ വാഹന പരിശോധനക്കിടെ പോലീസ് മർദ്ദിച്ചതായി പരാതി നൽകി ലോറി ഡ്രൈവർ. വളാഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവർ ഫൈസലാണ് പരാതി നൽകിയത്. ആവശ്യമായ രേഖകൾ എല്ലാം ഉണ്ടായിട്ടും പോലീസ് മർദ്ദിക്കുകയായിരുന്നെന്ന്...

ലോൺ നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; സംഘം അറസ്‌റ്റിൽ

മലപ്പുറം: വൻ തുക ലോൺ നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ മലപ്പുറം താനൂരിൽ അറസ്‌റ്റിലായി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ പ്രതികളെ ബെംഗളുരുവിൽ നിന്നാണ് പിടികൂടിയത്....

പഞ്ചായത്ത് കിണർ കയ്യേറി; പ്രതിഷേധവുമായി കോൺഗ്രസ്

വട്ടംകുളം: കാൽനൂറ്റാണ്ട് മുൻപ്‌ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് എരുവപ്രക്കുന്നിലെ റോഡരികിൽ നിർമിച്ച പൊതുകിണർ സ്വകാര്യവ്യക്‌തി കയ്യേറി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി. തദ്ദേശീയരായ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ വർഷങ്ങൾക്കുമുൻപ്‌...

പോക്കറ്റടി സംഘത്തെ വലയിലാക്കി പോലീസ്

മലപ്പുറം: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന വൻ സംഘം പിടിയില്‍. മുഹമ്മദ് ഷെരീഫ്, ബാബുരാജ്, മുഹമ്മദ് റഫീക്ക്, ഷമീർ, ഇബ്രാഹിം എന്നിവരെയാണ് മലപ്പുറത്ത് വെച്ച് പോലീസ് പിടികൂടിയത്. ബസുകളിൽ യാത്രക്കാർ...

മഞ്ചേരിയിൽ വൻ തീപിടുത്തം

മലപ്പുറം: മഞ്ചേരി ചന്തക്കുന്ന് ഡെയ്‌ലി മാര്‍ക്കറ്റിലെ ബേബി സ്‌റ്റോറില്‍ വന്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി ചെരണി ചോല അബ്‌ദുറഹ്‌മാന്റെ ഉടമസ്‌ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ്...

കുരങ്ങിനെ പിന്‍തുടര്‍ന്ന് 15കാരൻ കാട്ടില്‍ കയറിയിട്ട് അഞ്ച് ദിവസം; തിരച്ചില്‍ തുടരുന്നു

മലപ്പുറം: അരീക്കോട് വെറ്റിലപാറയില്‍ കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. 15കാരനായ കളത്തൊടി മുഹമ്മദ് സൗഹാനെയാണ് കാണാതായത്. ചെക്കുന്ന്മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന്...

സുരേഷ് ചാലിയത്തിന്റെ ആത്‍മഹത്യ; നടന്നത് ക്രൂരപീഡനമെന്ന് ഭാര്യ

മലപ്പുറം: സദാചാര ഗുണ്ടകളുടെ ക്രൂര പീഡനത്തെ തുടർന്നാണ് സുരേഷ് ചാലിയത്തിന്റെ ആത്‌മഹത്യയെന്ന് ഭാര്യ. മക്കള്‍ നോക്കിനില്‍ക്കെ സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് സുരേഷ് ചാലിയത്ത് ആത്‍മഹത്യ ചെയ്‌തതെന്നും ഭാര്യ പ്രജിത...
- Advertisement -