Tag: Malappuram News
പ്രഭാത സവാരിക്കിടെ ട്രെയിൻ തട്ടി; ജില്ലയിൽ യുവാവ് മരിച്ചു
മലപ്പുറം: ജില്ലയിലെ തിരൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍(24) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രഭാത സവാരിക്ക് പോകുന്നതിനിടെ പാളം...
വ്യാജ ആധാർ, ഡ്രൈവിങ് ലൈസൻസ് നിർമാണം; രണ്ടുപേർ പിടിയിൽ
മലപ്പുറം: ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ ഷംസുദ്ദീൻ (52), തണ്ടേക്കാട് സ്‌റ്റുഡിയോ ഉടമ തെലക്കൽ ഷെമീർ (32) എന്നിവരാണ് അറസ്‌റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്‌ച...
പെരിന്തല്‍മണ്ണയില്‍ തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു
മലപ്പുറം: പെരിന്തല്‍മണ്ണയിൽ തെരുവുനായ ശല്യം രൂക്ഷം. നാലുപേര്‍ക്കാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ വിവിധ സ്‌ഥലങ്ങളിലായി തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ പുലര്‍ച്ച സൈക്കിള്‍ സവാരിക്കിടയിലാണ് ജൂബിലി റോഡില്‍ അരിമ്പ്രത്തൊടി സലാഹുദ്ദീന്‍ അയ്യുബിയുടെ മകന്‍ റസിം അബ്‌ദുല്‍...
മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; ഒരു മാസമായ മൃതദേഹം പുറത്തെടുത്തു
മലപ്പുറം: ജില്ലയിലെ ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്‌ദുൾ അസീസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ഇദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്.
സഹോദരൻ മുഹമ്മദിന്റെ വീട്ടിൽ...
മലപ്പുറം ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി 19.49%
മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 3,190 പേര്‍ക്ക്. 19.49 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 3,057 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 4,58,827...
ഭാരതപ്പുഴയിൽ നിന്നും അനധികൃത മണൽകടത്ത്; 4 പേർ അറസ്‌റ്റിൽ
മലപ്പുറം: ഭാരതപ്പുഴയിൽ നിന്നും നിരവധി തവണ അനധികൃതമായി മണൽ കടത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തവനൂർ സ്വദേശികളായ മച്ചിങ്ങൽ യാഹു(34), കുറ്റിയാട്ടിൽ പറമ്പിൽ മുഹമ്മദ് മുസ്‌തഫ(24), പറപ്പൂർ വളപ്പിൽ...
ട്രെയിൻ യാത്രക്കിടെ ഫോൺ മോഷണം; പ്രതി അറസ്‌റ്റിൽ
മലപ്പുറം: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണുകൾ കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം ഉച്ചക്കട വൈഎൽഭവൻ ദീപുമോൻ(40) ആണ് പാലക്കാട് നിന്നും പിടിയിലായത്. പോലീസ് എന്ന് പരിചയപ്പെടുത്തിയാണ് ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന വിദ്യാർഥിനികളിൽ നിന്നും...
നിര്‍മാണത്തിലുള്ള വീടിന്റെ സ്‌ളാബ് തകര്‍ന്ന് അപകടം; തൊഴിലാളി മരിച്ചു
എടവണ്ണ: നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ സ്‌ളാബ് തകര്‍ന്നുവീണ് അന്യസംസ്‌ഥാന തൊഴിലാളി മരിച്ചു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. തിരുവാലി കോട്ടാലയിലാണ് അപകടം.
ഒന്നാം നിലയുടെ സ്ളാബില്‍ ചവിട്ടിനിന്ന് രണ്ടാം നിലയുടെ ചുമര്‍...





































