Mon, Jan 26, 2026
21 C
Dubai
Home Tags Malappuram News

Tag: Malappuram News

കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

കുറ്റിപ്പുറം: കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി വിജേഷിനെയാണ് (26) കുറ്റിപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ പേരശ്ശനൂർ മേഖലയിൽ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് വ്യാപകമായി കഞ്ചാവ്...

കനോലി കനാലിലൂടെ ഉടൻ സോളാർ ബോട്ടുകൾ എത്തും; നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി

മലപ്പുറം: പൊന്നാനിയിലെ ടൂറിസം മേഖലക്ക് പുതിയ ചുവടുവെപ്പുമായി കനോലി കനാലിലൂടെ സോളാർ ബോട്ടുകൾ ഉടനെത്തും. ഇതുമായി ബന്ധപ്പെട്ട് കനാലിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്താണ് പൊന്നാനിയിൽ പുതിയ മുന്നേറ്റത്തിന്...

ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയവർ കൂട്ടത്തോടെ സ്വകാര്യ ലാബുകളിലേക്ക്

കുറ്റിപ്പുറം: ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവർ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്‌ഥിരീകരിച്ചവരാണ് കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിൽ എത്തി വീണ്ടും...

പ്രളയം നാശം വിതച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം; മതിൽമൂല കോളനിയിലെ പുനരധിവാസം എങ്ങുമെത്തിയില്ല

നിലമ്പൂർ: മതിൽമൂല കോളനിയിൽ പ്രളയം നാശം വിതച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം തികഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. 2018 ഓഗസ്‌റ്റിലെ പ്രളയം കോളനിയിലെ 52 ഓളം കുടുംബങ്ങൾക്കാണ് തീരാ ദുരിതം നൽകിയത്. 25...

കടലേറ്റം രൂക്ഷം; അരയൻ കടപ്പുറത്തെ കടൽഭിത്തി തകർന്നു

പരപ്പനങ്ങാടി: ഇന്നലെ ഉണ്ടായ ശക്‌തമായ വേലിയേറ്റത്തെ തുടർന്ന് അരയൻകടപ്പുറത്തെ കടൽഭിത്തി തകർന്നു. കടൽഭിത്തിയുടെ മുകൾ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കടലേറ്റം രൂക്ഷമായാൽ ഭിത്തി മുഴുവനായും തകർന്നു വീഴാവുന്ന അവസ്‌ഥയിൽ ആണുള്ളത്. ഇതോടെ വീടുകളിലേക്ക്...

വിദേശ മദ്യവുമായി യുവാക്കൾ അറസ്‌റ്റിൽ

മലപ്പുറം: വിദേശ മദ്യവുമായി യുവാക്കൾ അറസ്‌റ്റിൽ. പൂക്കോട്ടുംപാടം അഞ്ചാംമൈൽ സ്വദേശി രമേശ് ബാബു, ഉള്ളാട് സ്വദേശി ജിതേഷ് എന്നിവരാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന്...

കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍; നൂറിലധികം കവർച്ചാ കേസുകളിൽ പ്രതി

മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ്‌ അരീക്കോട് പെരകമണ്ണ സ്വദേശി വെള്ളാട്ടുചോല അബ്‌ദുള്‍ റഷീദ് (47) മഞ്ചേരി പോലീസിന്റെ പിടിയിൽ. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ മോഷ്‌ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്....

ചെങ്കല്ല് സർവീസിന് അനുമതിയുണ്ടായിട്ടും വഴിനീളെ പിഴ; രസീതുകൾ മാലയാക്കി യുവാവിന്റെ പ്രതിഷേധം

മലപ്പുറം: അന്യായമായി പോലീസും റവന്യൂ വകുപ്പും പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. പുൽപറ്റ സ്വദേശി വരിക്കാടൻ റിയാസ് (36) ചെങ്കല്ല് കടത്തിയതിന് തനിക്കും ക്വാറിയിലെ മറ്റ് ഡ്രൈവർമാർക്കും ലഭിച്ച പിഴയുടെ...
- Advertisement -