Tag: Malappuram News
കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന മോഷണം; മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ
മലപ്പുറം: കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ എത്തി മോഷണം നടത്തുന്ന മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ. കാസർഗോഡ് ചീമേനി സ്വദേശി രാജൻ എന്ന ടോമി തോമസ് (56) ആണ് കൊളത്തൂർ പോലീസിന്റെ പിടിയിലായത്....
ചാലിയാർ പുഴയുടെ തീരത്ത് തലയോട്ടി; വിദഗ്‌ധ പരിശോധനക്ക് അയക്കാൻ തീരുമാനം
മലപ്പുറം : ജില്ലയിൽ ചാലിയാർ പുഴക്ക് സമീപത്തായി തലയോട്ടി കണ്ടെത്തി. ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് ആദ്യം തലയോട്ടി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
മുണ്ടേങ്ങര...
കനത്ത മഴ; ചാലിയാർ പഞ്ചായത്തിലെ 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
മലപ്പുറം: നിലമ്പൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 14 കുടുംബങ്ങളെ റവന്യൂ വകുപ്പ് മാറ്റിപ്പാർപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപൊട്ടിയിൽ ആറ് കുടുംബങ്ങളെയും എട്ട് അതിഥി തൊഴിലാളികളെയും സുരക്ഷിത സ്ഥാനത്തേക്ക്...
പാതാറിൽ മഴവെള്ളപ്പാച്ചിൽ; തൂതപ്പുഴയിൽ ജലനിരപ്പ് കൂടി; ജാഗ്രതാ നിർദ്ദേശം
മലപ്പുറം: കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ തൂതപ്പുഴയിൽ ജലനിരപ്പ് കൂടി. പുഴയിൽ ജലനിരപ്പും ഒഴുക്കും വർധിച്ചതോടെ തൂതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി.
കാഞ്ഞിരപ്പുഴ...
ജില്ലയിൽ കടലാക്രമണം ശക്‌തമായി; തീരദേശ വാസികൾ ആശങ്കയിൽ
മലപ്പുറം: ജില്ലയിൽ കടലാക്രമണം ശക്‌തമായി. പൊന്നാനി ഹിളർ പള്ളി പരിസരം, എംഇഎസ് കോളേജിന് പിൻവശം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് തിരയടി...
മലപ്പുറം മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍; വീടുകളില്‍ വെള്ളം കയറി
മലപ്പുറം: ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ മതിൽമൂലയിൽ മലവെള്ളപ്പാച്ചിൽ. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകി. സമീപത്തെ വീടുകളിൽ വെള്ളം കയറി. ഉരുള്‍പൊട്ടലിന് സമാനമായി ശക്‌തമായ രീതിയിലാണ് വെള്ളം എത്തുന്നത്.
എന്നാല്‍ ഇത് മലവെള്ളപ്പാച്ചില്‍ തന്നെയാണെന്ന് ആണ് റവന്യു ഉദ്യോഗസ്‌ഥര്‍...
ചാലിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
മലപ്പുറം : ശക്‌തമായ മഴയെ തുടർന്ന് ചാലിയാറിൽ വെള്ളം ക്രമാതീതമായി ഉയർന്നു. ഇന്നലെ ഉച്ചയോടെ ചാലിയാറിലേക്ക് വലിയ രീതിയിലാണ് വെള്ളം എത്തിയത്. തുടർന്ന് വൈകുന്നേരത്തോടെ തന്നെ പോത്തുകല്ല് പനങ്കയം പാലത്തിന് താഴെ 12...
പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്ക് നോട്ടീസ്
മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്കെതിരെ നോട്ടീസ്. പൊതു വിതരണ വകുപ്പ് അധികൃതർ താലൂക്കിലെ കടകളിൽ നടത്തിയ പരിശോധനയിൽ വിലവിവരം പ്രദർശിപ്പിക്കാത്ത 12 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
അവശ്യ സാധനങ്ങൾക്ക് അമിത...





































