Tag: Malappuram News
ഉൾനാടൻ ദേശീയ ജലപാത; കടലുണ്ടി പുഴയിലെ പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയണം
തേഞ്ഞിപ്പലം: കാസർഗോഡ്-തിരുവനന്തപുരം ജലപാതയുടെ ഭാഗമായി കടലുണ്ടി പുഴയിലെ നാല് പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയേണ്ടി വരുമെന്ന് ജലസേചന വിഭാഗത്തിന്റെ റിപ്പോർട്. ഒലിപ്രംകടവ്, മാതാപ്പുഴ, തയ്യിലക്കടവ്, കാര്യാട് പാലങ്ങളും മണ്ണട്ടംപാറ അണക്കെട്ടുമാണ് പൊളിച്ച് പണിയേണ്ടി...
അർജന്റീനാ വിജയാവേശം അതിരുകടന്നു; പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്
മലപ്പുറം: അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ ആരാധകരുടെ വിജയാഘോഷം അതിരുകടന്നു. ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി മലപ്പുറം താനാളൂർ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. താനാളൂർ ചുങ്കത്ത്...
കണ്ടെയ്ൻമെന്റ് സോണിൽ കടകൾ അടപ്പിച്ചു; മലപ്പുറത്ത് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം
മലപ്പുറം : ജില്ലയിലെ എടക്കരയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്ത് വ്യാപാര സ്‌ഥാപനങ്ങൾ തുറന്നതോടെ പോലീസും വ്യാപാരികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എടക്കര ടൗണിന്റെ ഒരു ഭാഗത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ്...
മലയോര ഹൈവേ; സർക്കാർ സംഘം ഇന്ന് വനഭൂമി സന്ദർശിക്കും
മലപ്പുറം: മലയോര ഹൈവേക്കായി വനഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളടങ്ങുന്ന സംഘം ബുധനാഴ്‌ച സന്ദർശനം നടത്തും. പോത്തുകല്ലിൽ നിന്ന് വയനാട് ജില്ലയിലേക്ക് ബന്ധിപ്പിക്കുന്നതിനാണ് വനഭൂമി ആവശ്യമായി വരുന്നത്.
ഈ പ്രദേശം കിഫ്ബി, വനം, പൊതുമരാമത്ത്,...
കഞ്ചാവ് കടത്ത്; ജില്ലയിൽ യുവാവ് പോലീസ് പിടിയിൽ
മലപ്പുറം : ജില്ലയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂക്കോട്ടുംപാടം പായമ്പാടം പുതിയത്ത് ഷാനവാസ്(32) ആണ് അറസ്‌റ്റിലായത്. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഷാനവാസ് പൂക്കോട്ടുപാടം പോലീസിന്റെ പിടിയിലായത്.
നിലമ്പൂർ ഡിവൈഎസ്‌പി...
പൊന്നാനിയിൽ കെട്ടിടം നിലംപൊത്തി; നഗരസഭയുടെ ഇരട്ടത്താപ്പിൽ നാട്ടുകാരുടെ പ്രതിഷേധം
മലപ്പുറം: പൊന്നാനിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു. വണ്ടിപ്പേട്ട-ചാണ റോഡിലെ കെട്ടിടമാണ് പൂർണമായി ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. നേരത്തെ കെട്ടിടം ഭാഗികമായി തകർന്നിരുന്നു. ആളപായമില്ല.
സംഭവത്തിൽ നഗരസഭയുടെ അനാസ്‌ഥ...
പെരിന്തല്‍മണ്ണയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി
മലപ്പുറം: പെരിന്തല്‍മണ്ണ ആനമങ്ങാട് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഒരു നാടൻ തോക്കും നാല് തിരകളും കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങൾ ചാക്കിലാക്കിയ നിലയിൽ...
തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി
മലപ്പുറം: തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി. തൃപ്രങ്ങോട്ട് കൈമലശ്ശേരി സ്വദേശിയായ പ്ളസ്ടു വിദ്യാർഥിയെയാണ് സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്‌ഥാപിച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചത്.
പരപ്പേരി സ്‌കൂളിന്...




































