Tag: Malappuram Robbery
ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തു; പരാതിയിൽ ദുരൂഹത, രണ്ടുപേർ പിടിയിൽ
മഞ്ചേരി: ജ്വല്ലറികളിലേക്ക് ആഭരണം നൽകുന്ന സ്‌ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തെന്ന പരാതിയിൽ ദുരൂഹത. സംഭവം നാടകമാണെന്നാണ് പോലീസിന്റെ സംശയം. പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്‌ത്...
ജ്വല്ലറി ഉടമകളെ ആക്രമിച്ച് പണം തട്ടി; പ്രതികളിൽ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറും
മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അറസ്‌റ്റിലായ 13 പ്രതികളിൽ വാഹനാപകടത്തിൽ മരിച്ച പ്രശസ്‌ത വയലിനിസ്‌റ്റ്...
ജ്വല്ലറി ഉടമകളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി; മൂന്നര കിലോഗ്രാം സ്വർണം കവർന്നു
മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമസ്‌ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്.
ഇന്നലെ രാത്രി...
പൊന്നാനിയിലെ കവർച്ച വൻ ആസൂത്രിതം; സ്‌ഥിരം മോഷ്‌ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം
മലപ്പുറം: പൊന്നാനിയിൽ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന കേസ് വൻ ആസൂത്രണത്തോടെ നടന്നതെന്ന് പോലീസ്. കേസിൽ അന്വേഷണം തുടരുകയാണ്. സ്‌ഥിരം മോഷ്‌ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്. അടുത്ത...
പൊന്നാനിയില്‍ വന്‍ കവര്‍ച്ച; 350 പവൻ കവര്‍ന്നു
മലപ്പുറം: ജില്ലയിലെ പൊന്നാനിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ്...
പട്ടാപ്പകൽ അടച്ചിട്ട വീട്ടിൽ മോഷണം; 19 പവനും 18,000 രൂപയും കവർന്ന പ്രതികൾ പിടിയിൽ
പെരിന്തൽമണ്ണ: പട്ടാപ്പകൽ അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികൾ പെരിന്തൽമണ്ണ പോലീസിന്റെ പിടിയിൽ. കൊട്ടാരക്കര എഴുകോൺ സ്വദേശി ഇടക്കിടം അഭിവിഹാറിൽ അഭിരാജ് (29),...