Tag: MALAYALAM BUSINESS NEWS
കോവിഡ് ആശങ്കകൾക്ക് വിട നൽകി വിപണി; തുടക്കം നേട്ടത്തോടെ
മുംബൈ: കോവിഡ് ആശങ്കകൾക്ക് താൽക്കാലികമായി വിട നൽകി ഓഹരിവിപണിയിൽ ഉണർവ്. അര ശതമാനം ഉയർച്ചയോടെയാണ് ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത്. പിന്നീട് പകൽ പതിനൊന്നോടെ ക്രമമായി കയറി ഒന്നര ശതമാനം ഉയരത്തിൽ വരെയെത്തി....
വാക്‌സിൻ സ്വീകരിക്കുന്ന ആളുകൾക്ക് സൗജന്യ യാത്ര പദ്ധതിയുമായി യൂബർ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രോൽസാഹനവുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍. കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കിയാണ് ഇവർ പിന്തുണ അറിയിക്കുന്നത്. വാക്‌സിന്‍ കുത്തിവെപ്പിനായി കേന്ദ്രങ്ങളിലേക്ക് പോകുന്ന ദുര്‍ബലര്‍ക്കും പിന്നോക്കം...
വിപണിയിൽ ഉണർവ്; സെൻസെക്‌സ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: തുടക്കത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്നുയർന്ന് ഓഹരി വിപണിയിൽ നേട്ടം. മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്.
സെൻസെക്‌സ് 374...
കോവിഡ് വ്യാപനം; ഇന്ത്യയിലെ ഉൽപാദനം താൽക്കാലികമായി നിർത്തി ഹീറോ മോട്ടോകോർപ്പ്
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിൽ ഉടനീളമുള്ള എല്ലാ നിര്‍മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു.
രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ...
കോവിഡിന്റെ രണ്ടാം വരവ്; തകർന്നടിഞ്ഞ് ഇരുചക്ര വാഹന വിപണി
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് രാജ്യത്തെ ഇരുചക്ര വാഹന വിപണി. കോവിഡ് ആദ്യ തരംഗത്തേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ കുറവ് വിൽപനയാണ് ഏപ്രില്‍ മാസം നടന്നത്.
ഏപ്രിലിലെ ചെറിയ ഉൽസവ...
അന്താരാഷ്‌ട്ര കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ കയറ്റുമതി മേഖലയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം ഏപ്രിൽ 20ന് കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ചു. യോഗത്തിൽ വാണിജ്യ വ്യവസായ...
ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് 1,873 കോടി രൂപ സഹായം പ്രഖ്യാപിച്ച് ആമസോൺ
ന്യൂഡെൽഹി: ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി 1,873 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആമസോൺ. വ്യവസായങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിനും കാർഷിക, ആരോഗ്യ, വ്യവസായ രംഗത്തെ പുതിയ സംരംഭങ്ങൾക്കുമായാണ് തുക ചെലവഴിക്കുക.
എല്ലാ സമ്പദ് വ്യവസ്‌ഥകളുടെയും ഇന്ധനം ചെറുകിട-ഇടത്തരം...
അമേരിക്കൻ എണ്ണക്ക് പിന്നാലെ ഇന്ത്യ; ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടി
ന്യൂഡെൽഹി: അമേരിക്കയില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങി ഇന്ത്യ. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ വർഷം വരെ...




































