ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് 1,873 കോടി രൂപ സഹായം പ്രഖ്യാപിച്ച് ആമസോൺ

By Trainee Reporter, Malabar News
amazon-india
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി 1,873 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആമസോൺ. വ്യവസായങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിനും കാർഷിക, ആരോഗ്യ, വ്യവസായ രംഗത്തെ പുതിയ സംരംഭങ്ങൾക്കുമായാണ് തുക ചെലവഴിക്കുക.

എല്ലാ സമ്പദ് വ്യവസ്‌ഥകളുടെയും ഇന്ധനം ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ്. ഇന്ത്യയിൽ ഇത് വളരെ കൃത്യവുമാണ്. അതുകൊണ്ടാണ് മേഖലക്കായി സഹായം പ്രഖ്യാപിച്ചതെന്ന് ആമസോൺ വെബ് സർവീസ് സിഇഒ ആൻഡ്രോ ജേസി പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് 250 മില്യൺ ഡോളറിന്റെ ആമസോൺ സംഭവ് വെൻച്വർ ഫണ്ട് പ്രഖ്യാപിച്ചത്. പുതിയ കണ്ടെത്തലുകളുമായി കൂടുതൽ പേർ ചെറുകിട-ഇടത്തര വ്യവസായ രംഗത്തേക്ക് കടന്നുവരാൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ജേസി വ്യക്‌തമാക്കി.

Read also: നാളെയും മറ്റന്നാളും 2 ലക്ഷം പേരിൽ കോവിഡ് പരിശോധന; ചീഫ് സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE