Fri, Jan 23, 2026
15 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

സെൻസെക്‌സിൽ 589 പോയിന്റ് നഷ്‌ടം; നിഫ്റ്റി 16000ത്തിന് താഴെയെത്തി

മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും സൂചികകള്‍ക്ക് നേട്ടത്തിലെത്താനായില്ല. ആഗോള വിപണിയിലെ ദുര്‍ബലാവസ്‌ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചു. നിഫ്റ്റി 16,000ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലാവാരത്തില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട...

രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ന്യൂഡെൽഹി: രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.41 രൂപയായി. മാര്‍ച്ചില്‍ രൂപയുടെ മൂല്യം 76.98 എന്ന റെക്കോര്‍ഡ് താഴ്‌ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതും കടന്നാണ് രൂപ വീണ്ടും...

ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 830 പോയിന്റ് താഴേക്ക്

ന്യൂഡെൽഹി: യുഎസ് സൂചികകളിലെ കനത്ത നഷ്‌ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്‌ടത്തോടെയാണ് വെള്ളിയാഴ്‌ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 830 പോയിന്റ് നഷ്‌ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയിന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം...

ഇന്ത്യ-യുഎഇ വാണിജ്യ കരാർ നിലവിൽ വന്നു

ന്യൂഡെൽഹി: ഇന്ത്യ-യുഎഇ സമ്പൂർണ സാമ്പത്തിക പങ്കാളിത്തക്കരാർ (സിഇപിഎ)ഞായറാഴ്‌ച നിലവിൽ വന്നു. ആദ്യത്തെ ചരക്കായി ആഭരണങ്ങളും രത്‌നരത്നങ്ങളും ദുബായിലേക്ക് കയറ്റുമതി കയറ്റുമതി ചെയ്‌തു. കരാറിന്റെ ഭാഗമായി കസ്‌റ്റംസ് നികുതി ഇല്ലാതെയായിരുന്നു കയറ്റുമതിയെന്ന് കേന്ദ്ര വാണിജ്യ...

എൽഐസി ഐപിഒ; പ്രാഥമിക ഓഹരിവില 902 മുതൽ 949 വരെ

മുംബൈ: എല്‍ഐസിയുടെ പ്രാഥമിക ഓഹരിവില 902 മുതല്‍ 942 രൂപ വരെ. ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ് ലഭിക്കും. എല്‍ഐസി ജീവനക്കാര്‍ക്ക് 40 രൂപയും ഇളവ് ലഭിക്കും. വിൽപന മെയ്...

ട്വിറ്റർ മസ്‌ക് ഏറ്റെടുക്കും; 44 ബില്യൺ ഡോളർ കരാറിന് അംഗീകാരം

ന്യൂയോർക്ക്: ടെസ്‌ല സിഇഒ എലോണ്‍ മസ്‌കിന്റെ ഓഫര്‍ സ്വീകരിച്ച് സമൂഹമാദ്ധ്യമമായ ട്വിറ്റര്‍. 43 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് കരാര്‍. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്‍കി 4400...

ജിഎസ്‌ടി നിരക്ക് വർധനയ്‌ക്ക് ശുപാർശ; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി

ന്യൂഡെൽഹി: നിരവധി ഉൽപന്നങ്ങളുടെ ജിഎസ്‌ടി നിരക്ക് കൂട്ടാൻ ആലോചന. ജിഎസ്‌ടി കൺസിൽ 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി. പപ്പടത്തിനും ശർക്കരയ്‌ക്കും നികുതി ഈടാക്കാനും ശുപാർശയുണ്ട്. വാച്ച്, ടിവി, കണ്ണട...

വിപണിയിൽ ഉണർവ്; സെൻസെക്‌സ് 500 പോയിന്റ് ഉയർന്നു

മുംബൈ: രണ്ടു ദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്‌ച ഓഹരി വിപണിയിൽ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്‌സ് 0.94 ശതമാനം ഉയര്‍ന്ന് 56,994.66ലും എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 0.98 ശതമാനം ഉയര്‍ന്ന് 17,125ലും എത്തി....
- Advertisement -