Fri, Jan 23, 2026
17 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

സാമ്പത്തിക ഉണർവ് പ്രകടം; രാജ്യത്തെ നികുതി പിരിവിൽ കുതിപ്പ്

ന്യൂഡെൽഹി: രാജ്യത്ത് വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള ആദായനികുതി പിരിവിൽ മുൻ വർഷത്തേക്കാൾ 48 ശതമാനം വർധന രേഖപ്പെടുത്തി. കമ്പനികളിൽ നിന്നുള്ള മുൻകൂർ നികുതിയിൽ 41 ശതമാനത്തിന്റെ വർധനയാണുള്ളത്. സാമ്പത്തിക വർഷം അവസാന‍ിക്കാൻ...

കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതിയുടെ ഭാഗമാകാൻ ഒരുങ്ങി 75 വാഹന കമ്പനികൾ

ന്യൂഡെൽഹി: മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ബോഷ്, മിറ്റ്സുബിഷി, ടൊയോട്ട കിർലോസ്‌കർ, ടാറ്റ ഓട്ടോകോംപ് ഉൾപ്പെടെ 75 വാഹനകമ്പനികൾ കേന്ദ്ര സർക്കാരിന്റെ ഉൽപാദന ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിയുടെ ഭാഗമാകും. ഇവയ്‌ക്ക് പദ്ധതിയുടെ...

എൽഐസി ഐപിഒ ഏപ്രിൽ പകുതിയോടെ നടക്കും

മുംബൈ: യുക്രൈൻ-റഷ്യ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിപണിയിലെ അനിശ്‌ചിതാവസ്‌ഥാ കണക്കിലെടുത്ത് മാറ്റിവച്ച എൽഐസി ഓഹരി വിൽപന അധികം വൈകില്ല. ഏപ്രിൽ പകുതിയോടെ തന്നെ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ 5 ശതമാനം...

അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 8 ശതമാനത്തിൽ കുറയും; റിപ്പോർട്

ന്യൂഡെൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.9 ശതമാനം ആയിരിക്കുമെന്ന് മോർഗൻ ആന്റ് സ്‌റ്റാൻലി റിപ്പോർട്. ആഗോള തലത്തിൽ ഇന്ധന വില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയുടെ വേഗം കുറയ്‌ക്കുമെന്നാണ് വ്യക്‌തമാക്കുന്നത്....

കുതിപ്പ് തുടർന്ന് ബൈജൂസ്‌; മൂല്യം 22 ബില്യൺ ഡോളർ കടന്നു

ബെംഗളൂരു: എഡു ടെക് രംഗത്തെ കുതിപ്പിനൊപ്പം മേഖലയിലെ സംരംഭങ്ങളും പുതിയ ചുവടുവെപ്പുകളിലാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ഫണ്ട് സമാഹരിച്ച് ബ്‌ളൂംബെര്‍ഗ് മില്യണയേഴ്‌സ് ലിസ്‌റ്റില്‍ വരെയെത്തിയ ബൈജൂസും, സിഇഒ ബൈജു രവീന്ദ്രനും ധന സമാഹരണം...

എൽഐസി ഐപിഒയ്‌ക്ക് അംഗീകാരം നൽകി സെബി

മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പ്രഥമ ഓഹരി വിൽപനയ്‌ക്ക് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി അംഗീകാരം നൽകി. അതേസമയം ഈ സാമ്പത്തിക വർഷം നിശ്‌ചയിച്ചിരുന്ന ഐപിഒ റഷ്യ-യുക്രൈൻ...

തകർച്ചയുടെ ദിനങ്ങൾക്ക് വിട; ഓഹരി വിപണിയിൽ മുന്നേറ്റം

മുംബൈ: കനത്ത തകര്‍ച്ചയുടെ ദിനങ്ങള്‍ പിന്നിട്ട് രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ളോസ് ചെയ്‌തു. നിഫ്റ്റി 16,300ന് മുകളിലെത്തി. ഓട്ടോ, ധനകാര്യം, റിയാല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ കുതിച്ചത്. റഷ്യ-യുക്രൈന്‍...

ഹൈദരാബാദിൽ മൈക്രോസോഫ്റ്റ്‌ ഡാറ്റ സെന്റർ സ്‌ഥാപിക്കും

ഹൈദരാബാദ്: മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും നാലാമത്തേതുമായ ഡാറ്റ സെന്റർ ഹൈദരാബാദിൽ സ്‌ഥാപിക്കും. ആകെ 15,000 കോടി രൂപയുടേതാണ് നിക്ഷേപം. തെലങ്കാനയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത് (എഫ്‌ഡിഐ). ഐടി, സൈബർ വ്യവസായം...
- Advertisement -