Tag: Malayalam Entertainment News
സേതുവിന്റെ തിരക്കഥ, നായകൻ ഗോകുൽ സുരേഷ്; ‘എതിരെ’ വരുന്നു
ഗോകുൽ സുരേഷ് നായകനായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 'എതിരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമൽ കെ ജോബിയാണ്. സേതുവാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. റഹ്‌മാനും ചിത്രത്തിൽ പ്രധാന...
ഭയവും ആകാംക്ഷയും നിറച്ച് പുതിയ ടീസർ; ‘ചതുർമുഖം’ നാളെ തിയേറ്ററുകളിൽ
സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ- ഹൊറർ ചിത്രം 'ചതുർമുഖ'ത്തിന്റെ പുതിയ ടീസർ പുറത്ത്. മഞ്‌ജു വാര്യരും സണ്ണിവെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ മാസം എട്ടിനാണ് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത്. രഞ്‌ജിത്ത് കമല...
വിക്രമിൽ കമലിനൊപ്പം ഫഹദ് ഫാസിലും; വില്ലൻ വേഷത്തിലെന്ന് സൂചന
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും മുഖ്യവേഷത്തിൽ. വില്ലനായാണ് ഫഹദ് ഫാസിൽ വേഷമിടുന്നതെന്ന് സൂചനകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ പുറത്ത് വന്നിട്ടില്ല....
നിഗൂഢതകളുമായി ‘നിഴൽ’; വെള്ളിയാഴ്‌ച തിയേറ്ററുകളിൽ എത്തും
കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'നിഴൽ' വെള്ളിയാഴ്‌ച തീയേറ്ററുകളിൽ എത്തും. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ചിത്രം ഏപ്രില്‍ 4ന്...
‘ജോജി’ നാളെയെത്തും; പുതിയ പ്രൊമോക്കും മികച്ച പ്രതികരണം
ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രം 'ജോജി' ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പ്രൊമോക്ക് മികച്ച...
വീണ്ടും സംവിധാനക്കുപ്പായം അണിയാൻ സൗബിൻ; നായകനായി കുഞ്ഞിക്ക
പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം 'പറവ'ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും സംവിധാനക്കുപ്പായം ഇടാനൊരുങ്ങുന്നു. മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനാണ് പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ...
നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു
2019ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരേസമയം മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്...
കലിപ്പൻ ഐപിഎസ് ഓഫീസറായി ദുൽഖർ; ‘സല്യൂട്ട്’ ടീസർ പുറത്ത്
ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സല്യൂട്ടിന്റെ ടീസർ റിലീസ് ചെയ്‌തു. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള ഫോട്ടോകൾ...






































