സേതുവിന്റെ തിരക്കഥ, നായകൻ ഗോകുൽ സുരേഷ്; ‘എതിരെ’ വരുന്നു

By Staff Reporter, Malabar News
ethire-movie
Ajwa Travels

ഗോകുൽ സുരേഷ് നായകനായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘എതിരെ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമൽ കെ ജോബിയാണ്. സേതുവാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. റഹ്‌മാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നൈല ഉഷയും, വിജയ് നെല്ലിസുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് പോസ്‌റ്റർ നൽകുന്ന സൂചന. രമേഷ് പി പിള്ളയാണ് നിർമാണം. ‘അമ്പലമുക്കിലെ വിശേഷങ്ങൾ‘ ആണ് ​ഗോകുലിന്റെ മറ്റൊരു പുതിയ ചിത്രം. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവനടൻ ​ഗണപതിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read Also: തീയേറ്ററുകൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം; ഫിലിം ചേംബറിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE