തീയേറ്ററുകൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം; ഫിലിം ചേംബറിന്റെ കത്ത്

By News Desk, Malabar News
Theater crisis; The need to allow a second show; Letter to the Chief Minister
Representational Image
Ajwa Travels

കൊച്ചി: തീയേറ്ററുകൾ കോവിഡ്‌ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്. സംസ്‌ഥാനത്ത് രണ്ടാം തരംഗത്തിന് സാധ്യതയുള്ളതിനാൽ നിബന്ധനകൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് കത്തിൽ പറയുന്നു.

ചിലയിടങ്ങളിൽ വീഴ്‌ചയുണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ സംഘടന പിന്തുണക്കില്ലെന്നും ഫിലിം ചേംബറിന്റെ കത്തിൽ വ്യക്‌തമാക്കുന്നു. സെക്കൻഡ്‌ ഷോ കൂടി അനുവദിച്ചതോടെ കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമാക്കണം എന്നാണ് നിർദേശം.

Read Also: വൈറലായി നൃത്തം; പിന്നാലെ ഇരുവരുടെയും മതം പറഞ്ഞ് സൈബർ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE