Sun, Feb 1, 2026
22 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

പുകവലി പ്രോല്‍സാഹിപ്പിച്ച കെജിഎഫ് 2 ടീസര്‍ നീക്കം ചെയ്യണം; ആന്റി ടൊബാക്കോ സെല്‍

പുകവലി പ്രോൽസാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കെജിഎഫ് നായകന്‍ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകപിന്തുണ ലഭിച്ച കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ടീസറിലാണ് പുകവലി പ്രോല്‍സാഹിപ്പിക്കുന്ന രംഗം ഉണ്ടെന്ന കാണിച്ച് ആന്റി...

സിനിമാ പശ്‌ചാത്തലത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’; ട്രെയ്ലര്‍ പുറത്ത്

സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി....

മരട് ഫ്‌ളാറ്റ് പൊളിക്കലിന്റെ കഥയുമായി ‘മരട് 357’; റിലീസ് തീയതി പുറത്ത്

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച മരട് ഫ്ളാറ്റിന്റെ കഥയുമായി എത്തുന്ന 'മരട് 357' ഫെബ്രുവരി 19ന് തിയേറ്ററുകളില്‍ റിലീസിനെത്തുന്നു. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംസ്‌ഥാനത്തെ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കാന്‍...

‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍; ഹൊറര്‍ ത്രില്ലറില്‍ കേന്ദ്ര കഥാപാത്രമായി മഞ്‌ജു വാര്യര്‍

കോവിഡ് മൂലം അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ റിലീസിനൊരുങ്ങുന്നത് നിരവധി ചിത്രങ്ങള്‍. മഞ്‌ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ചതുര്‍മുഖം' ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുക ആണ്...

അഞ്ചാം പാതിരായുടെ ഒന്നാം വാര്‍ഷികം; ‘ആറാം പാതിരാ’ പ്രഖ്യാപിച്ച് സംവിധായകന്‍ 

'അഞ്ചാം പാതിരാ' റിലീസ് ചെയ്‌ത്‌ ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. രണ്ടാം ഭാഗമായ 'ആറാം പാതിരാ'യുടെ ടൈറ്റില്‍ പോസ്‌റ്റര്‍ സംവിധായകന്‍ സോഷ്യൽ...

പ്രണയകഥയുമായി നാഗചൈതന്യയും, സായ് പല്ലവിയും; ‘ലവ് സ്‌റ്റോറി’ ടീസര്‍ പുറത്ത്

സായ് പല്ലവി, നാഗചൈതന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലവ് സ്‌റ്റോറി'. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള പ്രണയമാണ് ടീസറില്‍...

ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’ ആമസോണില്‍ റിലീസ് ചെയ്‌തു 

2015ലെ മലയാളത്തിന്റെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് 'മാര' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. 2.29 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം....

‘ഫ്രീഡം അറ്റ് മിഡ്നെറ്റ്’; നായികയായി അനുപമ പരമേശ്വരന്‍, വൈറലായി ടീസര്‍

അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ മലയാള ഹ്രസ്വ ചിത്രമാണ് 'ഫ്രീഡം അറ്റ് മിഡ്നെറ്റ്'. ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ച്...
- Advertisement -