Sat, Jan 31, 2026
22 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതീക്ഷ’; ‘കുരുതി’ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'കുരുതി'യുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്. 'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതീക്ഷ' എന്ന വരികളോടെയാണ് പോസ്‌റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ...

ക്രിസ്‍മസ് ചിത്രമായി ‘കൂലി നമ്പര്‍ 1’; ട്രെയ്ലര്‍ പുറത്തിറങ്ങി

വരുണ്‍ ധവാന്‍, സാറാ അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രം 'കൂലി നമ്പര്‍ 1' ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ക്രിസ്‍മസ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. വരുണ്‍...

വരുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്റെ മൂന്നാം ചിത്രം; പേരിനായി നാളെ വരെ കാത്തിരിക്കണം

പൃഥ്വിരാജ് പ്രൊഡക്ഷന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് നാളെ പുറത്തുവിടും. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ പേര് നാളെ വൈകുന്നേരം 6.05ന് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍ അറിയിച്ചത്. നേരത്തെ പൃഥ്വിരാജും സുരാജ് വെഞ്ഞാറന്‍മൂടും അഭിനയിച്ച...

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനായി അദിവി സേഷ്; തയ്യാറെടുപ്പ് വീഡിയോ പുറത്തിറങ്ങി

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം സിനിമയാകുന്ന വിവരം ഏറെ ചര്‍ച്ചയായിരുന്നു. 'മേജര്‍' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അദിവി സേഷ് ആണ് മേജറായി...

കപ്പേള തെലുങ്കിലേക്ക്; ജെസ്സിയായി അനിഖയെത്തും

നടൻ മുസ്‌തഫ സംവിധാനം ചെയ്‌ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രം 'കപ്പേള' തെലുങ്കിലേക്ക്. കോവിഡ് നിയന്ത്രണങ്ങൾ കാരണം തിയേറ്ററിൽ അധികം അവസരങ്ങൾ ലഭിക്കാതിരുന്ന ചിത്രം പിന്നീട് ഓൺലൈൻ പ്ളാറ്റ് ഫോമുകളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചു...

നൂറാം ചിത്രവുമായി ജയസൂര്യ; ‘സണ്ണി’ ടീസര്‍ പുറത്തിറങ്ങി

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി'യുടെ ടീസര്‍ പുറത്തിറങ്ങി. രജ്‌ഞിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സണ്ണി ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ്. ടീസറില്‍ ജയസൂര്യയുടെ സിംഗിള്‍ ഷോട്ടാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സംഗീതജ്‌ഞനായ കഥാപാത്രത്തെയാണ്...

ഐശ്വര്യ ലക്ഷ്‌മി പ്രധാന വേഷത്തിൽ; ‘കുമാരി’ മോഷൻ പോസ്‌റ്റർ പുറത്ത്

ഐശ്വര്യ ലക്ഷ്‌മിയെ നായികയാക്കി സുപ്രിയ മേനോൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'കുമാരി'യുടെ മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തയാറാകുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നിർമൽ സഹദേവ്...

’19(1)(എ)’യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ച് സംവിധായക

നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം '19(1)(എ)'യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സംവിധായിക തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നിത്യ മേനോന്‍, വിജയ് സേതുപതി, ഇന്ദ്രജിത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന...
- Advertisement -