Sat, Jan 31, 2026
15 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

സംവിധായകന്‍ അജയ് ദേവ്ഗണ്‍, പ്രധാന വേഷത്തില്‍ അമിതാഭ് ബച്ചന്‍; ആകാംക്ഷയോടെ ബോളിവുഡ്

ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ സംവിധായകനാകുന്നു. ആരാധകരുടെ പ്രിയനായകന്‍ സംവിധായകനാകുന്ന വാര്‍ത്ത വളരെയധികം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ അതിനൊപ്പം തന്നെ ചിത്രത്തിന്റെ മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍ കൂടി പുറത്തു വന്നിരിക്കുകയാണ്. അജയ്...

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഷൈന്‍; പോസ്‌റ്റുകള്‍ക്ക് പ്രതികരിക്കരുത് എന്നും താരം

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പ്രശസ്‌ത നടന്‍ ഷൈന്‍ ടോം ചാക്കോ. കുറച്ച് നാളുകളായി അക്കൗണ്ടില്‍ ഇത്തരം പ്രശ്‍നങ്ങള്‍ നേരിടുകയാണെന്നും അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ചെയ്‌തു വരികയായിരുന്നു എന്നും താരം...

തെലുങ്കില്‍ അയ്യപ്പനാകാന്‍ പവന്‍ കല്യാണും, കോശിയാകാന്‍ കിച്ച സുദീപും

മലയാളത്തില്‍ പൃഥ്വിരാജും, ബിജു മേനോനും തകര്‍ത്താടിയ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. തെലുങ്കില്‍ ഇരു കഥാപാത്രങ്ങളെയും ആരായിരിക്കും ചെയ്യുക എന്ന കാര്യത്തില്‍ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം...

വേടൻ വീണ്ടും; മൂർച്ചയേറും വാക്കുകളുമായി ‘ഭൂമി ഞാൻ വാഴുന്നിടം’

'വോയിസ് ഓഫ് വോയിസ്‌ലെസ്' എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ ഏറ്റവും പുതിയ റാപ്പ് സോങ് പുറത്ത്. 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പേരിലുള്ള പാട്ട്...

നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ ടീമിലേക്ക് ഗ്രേസും; ചിത്രീകരണം തുടങ്ങി

യുവതാരം നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ 'കനകം കാമിനി കലഹം' ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാല്‍ ലവ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ...

വിജയ് സേതുപതിയുടെ 19 (1)(a) ചിത്രീകരണം ആരംഭിച്ചു

വിജയ് സേതുപതിയും, നിത്യ മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മലയാള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 19 (1)(a) എന്നാണ് ചിത്രത്തിന്റെ പേര്. സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍...

ജയസൂര്യയുടെ നൂറാമനായി ‘സണ്ണി’ വരുന്നു

വ്യത്യസ്‌തമായ റോളുകളിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ നടന്‍ ജയസൂര്യയുടെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നീ താരങ്ങളാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍...

ബോളിവുഡിന്റെ കിം​ഗ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ

ദുബായ്: ബോളിവുഡിന്റെ കിം​ഗ് ഖാൻ ഷാരൂഖ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ. 55ആം പിറന്നാൾ ആഘോഷിക്കുന്ന ഷാരൂഖ് ഖാന് ആശംസ നേർന്ന് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുർജ് ഖലീഫയും തിളങ്ങി. താരത്തിന്റെ...
- Advertisement -