Tag: Malayalam Entertainment News
മലയാളത്തിന്റെ നടന വിസ്‌മയം തിലകന്‍ വിടവാങ്ങിയിട്ട് 8 വര്‍ഷങ്ങള്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍, ശബ്‌ദം കൊണ്ട് പോലും പ്രേക്ഷകരെ വിസ്‌മയിപ്പിച്ച അതുല്യ പ്രതിഭ തിലകന്‍ വിടവാങ്ങിയിട്ട് ഇന്ന് 8 വര്‍ഷങ്ങള്‍ തികയുന്നു. ഏറെ കൊണ്ടാടപ്പെട്ട അഭിനേതാക്കള്‍ക്ക് മുകളില്‍...
ജോസഫിന്റെ തമിഴ് പതിപ്പൊരുങ്ങുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ജോസഫിന് തമിഴ് പതിപ്പൊരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. നടന്‍ ശിവകാര്‍ത്തികേയനാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. വിചിത്തിരന്‍ എന്ന പേരിലിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം എം....
പ്രശസ്‌ത നടി സെറീന വഹാബിന് കോവിഡ്
മുംബൈ: നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അസ്വസ്ഥതകള്‍ മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട സെറീന ഇപ്പോള്‍ വീട്ടില്‍ ചികിത്സ തുടരുകയാണ്.
ശ്വാസ...
ജനങ്ങളെ സ്വാധീനിച്ച 100 പേര്‍; ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആയുഷ്‌മാൻ ഖുറാന
ടൈം മാസികയുടെ 2020 ല്‍ ജനങ്ങളെ സ്വാധീനിച്ച 100 പേരുടെ പട്ടികയയില്‍ ഇടം പിടിച്ച് 3 ഇന്ത്യക്കാര്‍. നരേന്ദ്ര മോദി, ബോളിവുഡ് നടന്‍ ആയുഷ്‌മാൻ ഖുറാന, പ്രൊഫസര്‍ രവീന്ദ്ര ഗുപ്‌ത എന്നിവരാണ് പട്ടികയില്‍...
മാഡിയും അനുഷ്‌കയും ഒരുമിച്ച്: ‘നിശബ്‌ദം’ ട്രെയ്‌ലര്‍ പുറത്ത്
13 വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്‌ക ഷെട്ടിയും മാധവനും ഒരുമിച്ചെത്തുന്ന ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ നിശബ്‌ദത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഭീതിയും ആകാംക്ഷയും നിറഞ്ഞ ട്രെയ്‌ലര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ...
മോളിവുഡിന്റെ ‘ബ്രൂസ് ലീ’; ചിത്രത്തിന്റെ പ്രഖ്യാപനവുമായി പ്രമുഖ താരങ്ങള്‍
ഉണ്ണി മുകുന്ദന്‍ നായകനായും 'ഉണ്ണി മുകുന്ദന്‍' ഫിലിംസ് നിര്‍മ്മാണം നിര്‍വഹിക്കുന്നതുമായ ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞു. മാസ് ആക്ഷന്‍ എന്റെര്‍ടെയ്നര്‍ ആയി ഒരുങ്ങുന്ന ചിത്രം 25 കോടി മുതല്‍മുടക്കിലാണ് ചിത്രീകരിക്കുന്നത്. ബ്രൂസ് ലീ എന്ന്...
ലഹരികുരുക്കില്‍ ദീപികയും: ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ്
ന്യൂ ഡെല്‍ഹി: ബോളിവുഡിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്. നടി ദീപിക പദുക്കോണിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി...
‘ദൃശ്യം 2’ ചിത്രീകരണം ആരംഭിച്ചു
ജിത്തു ജോസഫ് സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലാണ് ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം നടക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന...





































