Fri, Jan 30, 2026
20 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘സ്റ്റാര്‍’ ആകാന്‍ ജോജു; ചിത്രീകരണം ഉടന്‍

ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ജോജു ജോര്‍ജ് എത്തുന്നു. 'സ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാമാണ് നായിക. തരുണ്‍ ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്...

‘രണ്ടാമൂഴം’ വിവാദം ഒത്തുതീര്‍ന്നു

ന്യൂ ഡെല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് തിരശീല വീണു. രണ്ടാമൂഴം സംബന്ധിച്ച് സംവിധായകന്‍ വി.എ ശ്രീകുമാറും എം.ടിയും തമ്മിലുണ്ടായ കേസ് ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചതായി...

‘മാസ്‌ക്കാണ് പ്രധാനം’; വൈറലായി ഹ്രസ്വ ചിത്രം

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം. ഈ കോവിഡ് കാലത്ത് ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഇത്തരത്തിലുള്ള ചില ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്...

പുതിയ കൂട്ടുകെട്ട് പിറക്കുന്നു; ആഷിഖ് അബു നിര്‍മ്മാണം, വിനായകന്‍ സംവിധാനം

ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി സിനിമയില്‍ എത്തി പിന്നീട് മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയ പ്രിയതാരം വിനായകന്‍ ഇനി സംവിധായകനാകുന്നു. 'പാര്‍ട്ടി' എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിനായകന്‍...

പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ പറയാന്‍ വിനയന്‍; ചിത്രീകരണം ഉടന്‍

തന്റെ സ്വപ്ന സിനിമയുടെ വരവറിയിച്ച് സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാം രാജ്യത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിന് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്നുതന്നെയാണ് പേര് നല്‍കിയിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഫേസ്ബുക്കിലൂടെ...

‘കോഴിപ്പങ്ക്’ ടീസര്‍ പുറത്ത്

മുഹ്‌സിന്‍ പരാരി തയാറാക്കുന്ന 'കോഴിപ്പങ്ക്' മ്യൂസിക് വീഡിയോയുടെ ടീസര്‍ പുറത്തു വിട്ടു. ദ റൈറ്റിംഗ് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. കെ സച്ചിദാനന്ദന്റെ ഇതേപേരിലുള്ള കവിതയെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന...

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഡബ്ല്യുസിസി; ‘#അവള്‍ക്കൊപ്പം’ വീണ്ടും സജീവം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ '#അവള്‍ക്കൊപ്പം' എന്ന ഹാഷ്‌ടാഗിനൊപ്പമാണ് ഡബ്ല്യുസിസി നടിക്ക് പിന്തുണയുമായി എത്തിയത്. 'എവിടെയുമുള്ള...

അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി ‘കളം’

'കോളനി' എന്ന വിളി അടുത്ത കാലത്ത് സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. കോളനികളില്‍ താമസിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്ന ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ 'കോളനി' അധിക്ഷേപങ്ങള്‍ക്ക് എതിരെ...
- Advertisement -