Tag: Malayalam Entertainment News
തിരക്കഥയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി റഫീഖ് അഹമ്മദ്
പാട്ടുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ റഫീഖ് അഹമ്മദ് തിരക്കഥ എഴുതാനൊരുങ്ങുന്നു. തന്റെ ആദ്യ തിരക്കഥയുടെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. ചിത്രം ഒരുങ്ങുന്നത് ബോളിവുഡിലാണ്. ഗിന്നസ് റെക്കോഡ് ജേതാവായ ഗുരുവായൂര്‍ വിജീഷ് മണിയാണ് ചിത്രം...
ഐ.എം.ഡി.ബി ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകള്‍; രണ്ടാം സ്ഥാനത്ത് രാക്ഷസന്‍
ഐ.എം.ഡി.ബിയില്‍ ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളില്‍ രണ്ടാം സ്ഥാനത്ത് 2018 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസന്‍. വിഷ്‌ണു വിശാല്‍ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ക്രൈം ത്രില്ലര്‍ ചിത്രം, കുറച്ച് നാളുകള്‍ക്ക് മുന്‍പ് ...
ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിര്‍മ്മിക്കും; യോഗി ആദിത്യനാഥ്
ലഖ്നൗ: ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തര്‍പ്രദേശില്‍ ഒരുക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രാജ്യത്ത് നല്ല നിലവാരമുള്ള ഒരു ഫിലിം സിറ്റി...
വരിയിൽ എന്തിരിക്കുന്നു, ഈണത്തിലല്ലേ കാര്യം; പാട്ടിൽ ലയിച്ച് നക്ഷത്ര
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരജോഡികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും മക്കളുടെ കലാപ്രകടനങ്ങളും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഇളയമകൾ നക്ഷത്രയുടെ ഗാനാലാപനം ആണ് പൂർണ്ണിമ...
2019 ടെലിവിഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; മികച്ച സീരിയലിന് യോഗ്യമായ ഒന്നും തന്നെയില്ല
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സംവിധായകനും നടനുമായ...
‘അവള്‍ക്കൊപ്പ’മെന്ന് രമ്യ നമ്പീശന്‍
കൊച്ചി: നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് നിങ്ങളെ ആഴത്തില്‍ വേദനിപ്പിക്കുമെന്ന് നടി രമ്യ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിലുള്ള തന്റെ പ്രതികരണമാണ് രമ്യ ഫേസ്ബുക്കില്‍ വ്യക്തമാക്കിയത്.
'കേസുകളില്‍ സാക്ഷികള്‍ കൂറുമാറാറുണ്ട്...
സൂര്യക്കെതിരെ കോടതിയലക്ഷ്യമില്ല
ചെന്നൈ: തമിഴ് സിനിമാതാരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കില്ല. എന്നാല്‍ സൂര്യയുടെ പരാമര്‍ശം അനാവശ്യവും അനുചിതവും ആണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ ജുഡീഷ്യറി സംവിധാനം മുഴുവന്‍ പൊതുജനങ്ങളുടെ താല്‍പര്യത്തിനായി...
മെഴുകില്‍ പുനര്‍ജനിച്ച് സുശാന്ത് സിംഗ് രജ്പുത്
കൊല്‍ക്കത്ത: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ സ്മരണക്കായി ഒരു മെഴുക് പ്രതിമ തയ്യാറായി. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ശില്പിയാണ് നടനുള്ള ആദരാഞ്ജലിയായി പ്രതിമ നിര്‍മ്മിച്ചത്.
തനിക്ക് സുശാന്തിനെ ഇഷ്ടമാണെന്നും അദ്ദേഹം...





































