Fri, Jan 30, 2026
19 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘നീലവെളിച്ചം’ ഫസ്‌റ്റ് ലുക്ക് പുറത്ത്; ബഷീറായി ടൊവിനോ

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഫസ്‌റ്റ് ലുക്ക് റിലീസ് ചെയ്‌തു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോ ബഷീർ ആയി എത്തുന്നു. റിമ...

‘ചാണ’; ഭീമന്‍ രഘുവിന്റെ ആദ്യ സംവിധാന സംരംഭം, പുതിയ പോസ്‌റ്ററുകളെത്തി

നടൻ ഭീമൻ രഘു സംവിധായകനായി അരങ്ങേറുന്ന ചിത്രം 'ചാണ'യുടെ പുതിയ പോസ്‌റ്ററുകൾ പുറത്ത്. വേറിട്ട പ്രമേയം വ്യത്യസ്‌തമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്. അജി അയിലറയാണ് കഥ,...

ഷെയ്ന്‍ നിഗം ചിത്രം ‘ഉല്ലാസ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്

മലയാളത്തിലെ യുവ നടൻമാരിൽ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പ്രധാന വേഷത്തില്‍ എത്തുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ‘സത്യം വീഡിയോസ്’ എന്ന യുടൂബ് ചാനലിലാണ് ട്രയ്‌ലര്‍ റീലീസ് ചെയ്‌തിരിക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക്...

‘ഇഒ’യുമായി ഭദ്രൻ; ഭാവന, ഷെയിൻ, ഗൗതം മേനോൻ മുഖ്യ വേഷങ്ങളിൽ

ഒരിടവേളയ്‌ക്ക് ശേഷം 'ന്റെ ഇക്കാക്കൊരു പ്രേമോണ്ടാർന്ന്' എന്ന സിനിമയിലൂടെ നടി ഭാവന മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലും ഭാവന...

നസ്രിയ- നാനി ചിത്രം ‘അന്തേ സുന്ദരാനികി’; ട്രെയ്‌ലർ പുറത്ത്

നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അന്തേ സുന്ദരാനികി’ ട്രെയ്‌ലർ റിലീസ് ചെയ്‌തു. മിശ്രവിവാഹം പ്രമേയമാക്കി എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ വിവേക് അത്രേയ ആണ്. ജൂൺ 10ന് ചിത്രം...

പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’ ജൂൺ 30നെത്തും

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘കടുവ’ ജൂൺ 30ന് റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസ് ആയി ചിത്രം തീരുമാനിച്ചിരുന്നുവെങ്കിലും റിലീസ് നേരത്തെ ആക്കുകയായിരുന്നു. ആറു വർഷത്തെ നീണ്ട...

‘ത തവളയുടെ ത’ പുതിയ പോസ്‌റ്റർ പുറത്തിറക്കി; ഒരു ഫ്രാൻസിസ് ജോസഫ് ജീര ചിത്രം

കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരുപോലെ ലക്ഷ്യമിട്ട് സംവിധാനം നിർവഹിച്ച 'ത തവളയുടെ ത' റിലീസിന് മുൻപുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. ഏറെക്കാലമായി മലയാളത്തിൽ കുട്ടികളുടെ കഥയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു സിനിമ റിലീസ് ചെയ്‌തിട്ട്‌....

സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം പറയുന്ന ‘മേജര്‍’ തിയേറ്ററുകളിലേക്ക്

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രം മേജര്‍ ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തും. അദിവി ശേഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫെബ്രുവരി 11ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒമിക്രോണ്‍ കേസുകള്‍...
- Advertisement -