‘പ്രിയൻ ഓട്ടത്തിലാണ്’ ജൂൺ 24ന് തിയേറ്ററുകളിലേക്ക്

By Film Desk, Malabar News
Ajwa Travels

ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘പ്രിയൻ ഓട്ടത്തിലാണ്’ ജൂൺ 24ന് തിയേറ്ററുകളിൽ എത്തും. മനോരമ മാക്‌സാണ് ആന്റണി സോണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നൈല ഉഷയും അപർണ ദാസും നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ഓടി നടക്കുന്നതിനാൽ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാകാത്ത ഷറഫുദ്ദീന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, ബിജു സോപാനം എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒടിടി സാറ്റ്‌ലൈറ്റ് അവകാശങ്ങൾ വിറ്റുപോയി. കോവിഡ് കാലത്തായിരുന്നു സിനിമയുടെ ചിതീകരണം നടന്നത്.

Most Read: ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്; കേരളം ഏഷ്യയില്‍ ഒന്നാമതെന്ന് വ്യവസായമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE