Sun, Sep 13, 2026
38 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഇന്ദ്രജിത്ത് നായകനായി ‘കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ’; ഒപ്പം പ്രകാശ് രാജും നൈലയും

ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രം 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' ഒരുങ്ങുന്നു. സനൽ ദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ഇന്ദ്രജിത്തും സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. സന്തോഷ്...

‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലറെത്തി; തകർപ്പൻ പ്രകടനവുമായി സൗബിൻ

തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. സൗബിൻ ഷാഹിറിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയ്‌ലറിന്റെ കരുത്ത്. ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി സിനിമയിൽ തന്റേതായ...

‘കടുവ’യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ? വ്യക്‌തമാക്കി പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുവ'. ഒരിടവേളക്ക് ശേഷമുള്ള പൃഥ്വിരാജിന്റെ മാസ് ആക്ഷന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നീണ്ട ഇടവേളക്ക് ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങി വരവ് അടയാളപ്പെടുത്തുന്ന...

ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി; ‘ഹൈവേ 2’ വരുന്നു

സംവിധായകൻ ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി. മലയാളത്തിലെ എക്കാലത്തെയും പ്രേക്ഷകപ്രീതി നേടിയ 'പൈതൃകം', 'കളിയാട്ടം', 'മകൾക്ക്', എന്നീ ചിത്രങ്ങൾ സമ്മാനിച്ച കോംബോയാണ് ഇപ്പോൾ വീണ്ടും എത്തുന്നത്. ജയരാജ് സംവിധാനം ചെയ്‌ത്‌ സുരേഷ് ഗോപി...

എംടിയുടെ കഥകളുമായി ആന്തോളജി; മോഹൻലാൽ- പ്രിയദർശൻ സിനിമാ ചിത്രീകരണം ഉടൻ

എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജി അണിയറയിൽ ഒരുങ്ങുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും എന്ന് റിപ്പോർട്. 'ഓളവും തീരവും' എന്ന്...

ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ; ബിജു മേനോൻ ചിത്രത്തിൽ പ്രതിനായകൻ

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'നാലാം മുറ'യിലൂടെ ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിലേക്ക്. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം എത്തുക. ചിത്രീകരണം...

രൺബീര്‍ കപൂറിന്റെ ‘ശംഷേര’ ടീസർ പുറത്ത്

രൺബീര്‍ കപൂർ നായകനായി എത്തുന്ന പീരിഡ് ചിത്രം ശംഷേരയുടെ ടീസർ പുറത്തുവിട്ടു. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരന്റെ വേഷമാണ് രൺബീർ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 22ന് തിയേറ്ററുകളിലെത്തും. യാഷ് രാജ് നിർമിക്കുന്ന...

മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ‘ഷബാഷ് മിതു’; ട്രെയ്‌ലർ പുറത്ത്

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം 'ഷബാഷ് മിതു; ദി അൺഹിയേഡ് സ്‌റ്റോറി ഓഫ് വുമെൻ ഇൻ ബ്ളൂ'വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. താപ്‌സി പന്നു ആണ്...
- Advertisement -