Sun, Sep 13, 2026
38 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്‌ട്’ ജൂലൈ ഒന്നിന്...

നമ്പി നാരായണന്റെ ജീവിതകഥ പ്രമേയമാകുന്ന സിനിമ 'റോക്കറ്ററി ദി നമ്പി എഫക്‌ട്' ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തും. നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന സിനിമയല്ല ഇതെന്ന് സംവിധായകൻ കൂടിയായ മാധവന്‍ കൊച്ചിയില്‍...

ഷെയ്ൻ നായകനായി പുതിയ ചിത്രം; ഒപ്പം സണ്ണി വെയ്‌നും സിദ്ധാർഥും

ഷെയ്ൻ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. പാലക്കാടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ...

ഷെയിൻ നിഗത്തിന്റെ ‘ഉല്ലാസം’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയിൻ നിഗം നായകനായെത്തുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തും. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഷെയിൻ അടക്കമുള്ള അണിയറ പ്രവർത്തകർ പോസ്‌റ്റ് പങ്കുവെച്ചിട്ടുണ്ട്....

‘പ്രിയൻ ഓട്ടത്തിലാണ്’ ജൂൺ 24ന് തിയേറ്ററുകളിലേക്ക്

ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'പ്രിയൻ ഓട്ടത്തിലാണ്' ജൂൺ 24ന് തിയേറ്ററുകളിൽ എത്തും. മനോരമ മാക്‌സാണ് ആന്റണി സോണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫീൽ ഗുഡ് ഫാമിലി...

ടൊവിനോയും കീർത്തിയും ഒന്നിച്ച ‘വാശി’; ട്രെയ്‌ലർ പുറത്ത്

ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യവേഷത്തിൽ എത്തുന്ന 'വാശി'യുടെ ട്രെയ്‌ലർ പുറത്ത്. വിഷ്‍ണു ജി രാഘവാണ് സംവിധാനം. വക്കീല്‍ വേഷത്തിലാണ് ടൊവിനോയും കീര്‍ത്തിയും ചിത്രത്തിൽ എത്തുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍...

‘തല്ലുമാല’ എത്തും ആഗസ്‌റ്റിൽ; റിലീസ് പ്രഖ്യാപിച്ചു

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തല്ലുമാല'യുടെ റിലീസ് പ്രഖ്യാപിച്ചു. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്‌റ്റ് 12ന് ലോകമെമ്പാടുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആഷിക്...

മാസ് ആക്ഷന്‍ രംഗങ്ങളുമായി ‘കടുവ’യുടെ പുതിയ ടീസര്‍

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത ചിത്രം 'കടുവ'യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും ടീസര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 30ന് തിയേറ്ററുകളില്‍...

ഷാഹി കബീറിന്റെ ‘ഇലവീഴാപൂഞ്ചിറ’; ഫസ്‌റ്റ് ലുക്കെത്തി, നായകൻ സൗബിൻ

ജോസഫ്, നായാട്ട് എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കി ശ്രദ്ധേയനായ ഷാഹി കബീർ സംവിധായകനാകുന്നു. ഷാഹി കബീർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ...
- Advertisement -