Tag: Malayalam Entertainment News
മമ്മൂട്ടിയുടെ കൊലമാസ് ചിത്രം; ഒരു മില്യണ്‍ ലൈക്കും കടന്ന് മുന്നേറുന്നു
ഓഗസ്റ്റ് 17-ന് മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്' ചിത്രം ഒരു മില്ല്യണ്‍ ലൈക്കുമായി പുതിയ ചരിത്രം എഴുതുകയാണ്. സാമൂഹിക മാദ്ധ്യമത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം ഫോട്ടോക്ക് ഒരു...
തമിഴിലേക്ക് ആദ്യചുവട്; അന്‍വര്‍ റഷീദും മിഥുന്‍ മാനുവലും ഒരുങ്ങുന്നു
മലയാളികളുടെ പ്രിയ സംവിധായകരാണ് അന്‍വര്‍ റഷീദും മിഥുന്‍ മാനുവല്‍ തോമസും. തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ഇരുവരുമിപ്പോള്‍. തമിഴില്‍ തങ്ങളുടെ ആദ്യ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്ടു സംവിധായകരും.
ഫഹദ് ഫാസിലിന്റെ ട്രാന്‍സ്...
അച്ഛനും മോളും ആദ്യമായ് ഒരുമിച്ച്
ആദ്യമായി ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷം ആരാധകരുമായ് പങ്കുവെച്ച് അഹാനയും അച്ഛന്‍ കൃഷ്ണകുമാറും. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ സഹിതമാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഹാപ്പിവെഡിങ്ങിന്റെ മാട്രിമോണിയല്‍ പരസ്യത്തിലാണ് അച്ഛനും മകളും ഒരുമിച്ചെത്തുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള അഹാന...
കോവിഡ് ധനസഹായമായി അഞ്ച് കോടി നല്‍കി നടന്‍ സൂര്യ
കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ദുരിതത്തിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി തമിഴ് നടന്‍ സൂര്യ. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താന്‍ അഞ്ചു കോടി രൂപ നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ സൂരറൈ...
ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ സിനിമ; ഇതിഹാസ കഥയുമായി പൃഥ്വിരാജ്
ഇന്ത്യയില്‍ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ആദ്യ സിനിമയില്‍ നായകനാകാനുള്ള തയ്യാറെടുപ്പിലാണ് മലയാള സിനിമയുടെ പ്രിയ നായകന്‍ പൃഥ്വിരാജ്. 'സിനിമാ നിര്‍മാണത്തിന്റെ കലയിലും ശാസ്ത്രത്തിലും ഇതൊരു പുതിയ അദ്ധ്യായം ആയിരിക്കും; മാറുന്ന...
സിനിമ- സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിക്കാം; കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തി വെച്ചിരുന്ന സിനിമകളുടേയും സീരിയലുകളുടേയും മറ്റു പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് കേന്ദ്രത്തിന്റെ തീരുമാനം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം...
ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള പുരുഷന്മാരുടെ പട്ടിക പുറത്ത്; ആദ്യ പത്തില്‍ മലയാളികളുടെ കുഞ്ഞിക്കയും
ആകര്‍ഷകത്വമുള്ള ഇന്ത്യന്‍ പുരുഷന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലെ മറ്റ് താരങ്ങളും പട്ടികയില്‍ ഇടം പിടിച്ചു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലാണ്...
സൂര്യയുടെ ‘സൂരറൈ പോട്ര് ‘ ഓൺലൈൻ റിലീസിനൊരുങ്ങുന്നു
തമിഴ് സൂപ്പർ താരം സൂര്യ നായകനായി സുധ കൊങ്ങര സംവിധാനം ചെയ്‌ത 'സൂരറൈ പോട്ര് ' ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 30 ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് കൂടിയ...





































