Mon, Mar 16, 2026
25.3 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘വന്ദേമാതരം’ മ്യൂസിക് ആൽബം ; നിറഞ്ഞുനിന്ന് മോഹൻലാൽ

സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീര ദേശാഭിമാനികൾക്കുള്ള ആദരമായി പ്രശസ്ത വയലിനിസ്റ്റ് എൽ. സുബ്രഹ്മണ്യം ഒരുക്കിയ വന്ദേ മാതരത്തിൽ നിറഞ്ഞുനിന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. നീട്ടിവളർത്തിയ താടിയുമായി പുതിയ ലുക്കിലാണ് ലാൽ പ്രത്യക്ഷപെട്ടത്. കവിത കൃഷ്ണമൂർത്തി...

ബോളിവുഡിൽ നിന്നും കയ്യടി നേടി കുമ്പളങ്ങി നൈറ്റ്സ്

ശ്യാം പുഷ്‌കരന്റെ കഥയിൽ നവാഗതനായ മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത ചലച്ചിത്രമാണ്. സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടെയും ഒപ്പം അതിലെ കഥാപാത്രങ്ങൾ കൂടി ഇറങ്ങി വന്നു...

രാജ്യാന്തര ചലച്ചിത്രമേള നവംബറില്‍ തന്നെ; ഗോവ മുഖ്യമന്ത്രി

ഗോവ: ഈ വർഷത്തെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) മാറ്റമില്ലാതെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നവംബർ അവസാന വാരത്തിലാണ് സാധാരണയായി ചലച്ചിത്രമേള നടക്കുന്നത്. ഇത്തവണയും മുൻവർഷങ്ങളിലേത് പോലെ...

ഡിസ്‌ലൈക്കുകൾ വാരികൂട്ടി ആലിയയുടെ ‘സഡക് 2’ ട്രെയിലർ

സംവിധായകൻ മഹേഷ്‌ ഭട്ടും മകൾ ആലിയ ഭട്ടും ഒന്നിച്ചെത്തുന്ന 'സഡക് 2' വിന് യൂട്യൂബിൽ ഡിസ്‌ലൈക്ക് പെരുമഴ. ആലിയ ഭട്ട്, സഞ്ജയ്‌ ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങിയവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറാണ്...

ബാലഭാസ്‌കറിന്റെ മരണം: അപകടസ്‌ഥലം ഇന്ന് സിബിഐ പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനെ ചൊല്ലിയുള്ള ദുരൂഹതകൾക്കിടയിൽ കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണസംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപ് കാർ തല്ലിപൊളിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴി കൂടി...

നെൽച്ചെടിയിൽ വിരിയിച്ച ടൊവിനോ; ശിൽപിയും വീഡിയോയും വൈറൽ

തൃശ്ശൂർ: മലയാളികളുടെ പ്രിയനടൻ ടോവിനോ തോമസ് ഇനി നെല്ലിൽ വിരിയും. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷാണ് കരനെല്ലുപയോഗിച്ച് പ്രിയതാരത്തെ വരച്ചത്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷിസ്ഥലത്താണ് കരനെല്ലിൽ...

കുറച്ചു നാളത്തേക്ക് ഫോണിലെ കൊറോണ സന്ദേശം ഒഴിവാക്കണം; അഭ്യർത്ഥനയുമായി ഷെയ്ൻ നി​ഗം

സംസ്ഥാനത്ത് കനത്ത മഴ വീണ്ടും പ്രളയസമാന സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഷെയ്ൻ നി​ഗം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ അഭ്യർത്ഥന....

‘അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം അഗ്നിഗോളമായില്ല’: സുരഭി ലക്ഷ്മി

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് വി ഡി സാഠേക്ക് പ്രണാമമർപ്പിച്ച് നടി സുരഭി ലക്ഷ്മി. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കൊണ്ട് മാത്രമാണ് ആ വിമാനം...
- Advertisement -