Sun, Sep 13, 2026
33 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ടൊവിനോ നായകനാകുന്ന പുതിയ സിനിമ 'മിന്നൽ മുരളി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ടീസർ തിരുവോണ നാളിൽ പുറത്തുവിടും. ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വർഗീസ്,...

ദേവരകൊണ്ട ഇനി സ്‌ക്രീനിന് പിന്നിൽ 

അർജുൻ റെഡ്ഡി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെബ്‌സീരിസിൽ നിർമ്മാതാവാകാൻ വിജയ് ദേവരകൊണ്ട. സീരിസിന്റെ അണിയറപ്രവർത്തകർ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയെന്നാണ് സൂചന. റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി...

മമ്മൂട്ടിയുടെ കൊലമാസ് ചിത്രം; ഒരു മില്യണ്‍ ലൈക്കും കടന്ന് മുന്നേറുന്നു

ഓഗസ്റ്റ് 17-ന് മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്' ചിത്രം ഒരു മില്ല്യണ്‍ ലൈക്കുമായി പുതിയ ചരിത്രം എഴുതുകയാണ്. സാമൂഹിക മാദ്ധ്യമത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം ഫോട്ടോക്ക് ഒരു...

തമിഴിലേക്ക് ആദ്യചുവട്; അന്‍വര്‍ റഷീദും മിഥുന്‍ മാനുവലും ഒരുങ്ങുന്നു

മലയാളികളുടെ പ്രിയ സംവിധായകരാണ് അന്‍വര്‍ റഷീദും മിഥുന്‍ മാനുവല്‍ തോമസും. തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ഇരുവരുമിപ്പോള്‍. തമിഴില്‍ തങ്ങളുടെ ആദ്യ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്ടു സംവിധായകരും. ഫഹദ് ഫാസിലിന്റെ ട്രാന്‍സ്...

അച്ഛനും മോളും ആദ്യമായ് ഒരുമിച്ച്

ആദ്യമായി ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷം ആരാധകരുമായ് പങ്കുവെച്ച് അഹാനയും അച്ഛന്‍ കൃഷ്ണകുമാറും. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ സഹിതമാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഹാപ്പിവെഡിങ്ങിന്റെ മാട്രിമോണിയല്‍ പരസ്യത്തിലാണ് അച്ഛനും മകളും ഒരുമിച്ചെത്തുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള അഹാന...

കോവിഡ് ധനസഹായമായി അഞ്ച് കോടി നല്‍കി നടന്‍ സൂര്യ

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ദുരിതത്തിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി തമിഴ് നടന്‍ സൂര്യ. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താന്‍ അഞ്ചു കോടി രൂപ നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ സൂരറൈ...

ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ സിനിമ; ഇതിഹാസ കഥയുമായി പൃഥ്വിരാജ്

ഇന്ത്യയില്‍ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ആദ്യ സിനിമയില്‍ നായകനാകാനുള്ള തയ്യാറെടുപ്പിലാണ് മലയാള സിനിമയുടെ പ്രിയ നായകന്‍ പൃഥ്വിരാജ്. 'സിനിമാ നിര്‍മാണത്തിന്റെ കലയിലും ശാസ്ത്രത്തിലും ഇതൊരു പുതിയ അദ്ധ്യായം ആയിരിക്കും; മാറുന്ന...

സിനിമ- സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിക്കാം; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തി വെച്ചിരുന്ന സിനിമകളുടേയും സീരിയലുകളുടേയും മറ്റു പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് കേന്ദ്രത്തിന്റെ തീരുമാനം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം...
- Advertisement -