Tag: Malayalam Entertainment News
ജയസൂര്യയുടെ ‘ജോണ്‍ ലൂതറി’ന് യുഎ സര്‍ട്ടിഫിക്കറ്റ്
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം 'ജോണ്‍ ലൂതറി'ന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 27ന് ചിത്രം തിയേറ്ററുകളില്‍...
‘ഹെവൻ’; സുരാജ് വീണ്ടും പോലീസ് വേഷത്തിൽ, ടീസർ പുറത്ത്
സുരാജ് വെഞ്ഞാറമൂട് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവൻ' എന്ന ചിത്രത്തിലാണ് സുരാജ് കേന്ദ്ര കഥാപാത്രമായ പോലീസ് ഉദ്യോഗസ്‌ഥനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
ചിത്രം ത്രില്ലർ...
സോഷ്യൽ മീഡിയ ഗെയിമുമായി 12th MAN; ചിത്രം മെയ് 20 മുതൽ ഒടിടിയിൽ
ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രം '12th MAN' മെയ് 20 മുതൽ ഡിസ്‌നി ഹോട്ട്സ്‌റ്റാറിൽ പ്രദർശനത്തിനെത്തും. മലയാള ത്രില്ലർ ചിത്രങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്‌ടിച്ച ദൃശ്യത്തിനും ദൃശ്യം 2വിനും...
‘റീക്രിയേറ്റർ’ സിനിമയ്‌ക്കുള്ളിലെ സിനിമ; ട്രെയിലർ റിലീസായി
സിനിമയ്‌ക്കുള്ളിലെ സിനിമ പ്രമേയമായ 'റീക്രിയേറ്റർ - ഫിലിം മേക്കേഴ്‌സ് എൻസൈക്‌ളോപീഡിയ' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്‌തു. ഓസ്‌ട്രിയ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവിത ആർ പ്രസന്ന, പ്രസന്ന മണി ആചാരി എന്നിവർ...
‘ട്വല്‍ത് മാൻ’; ആകാംക്ഷ നിറച്ച് പുതിയ പ്രൊമോ വീഡിയോ
മോഹൻലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 'ട്വല്‍ത് മാന്റെ' പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു സസ്‍പെൻസ് ത്രില്ലറായിരിക്കും എന്ന് പ്രമോഷൻ...
രക്ഷിത് ഷെട്ടി നായകനായ ‘777 ചാർളി’ ട്രെയ്‌ലർ പുറത്തുവിട്ടു
കന്നഡ യുവതാരം രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ളി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. കിരണ്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്‌റ്റുഡിയോയുടെ ബാനറില്‍ ജിഎസ്...
ഷറഫുദ്ദീന്റെ ‘പ്രിയൻ ഓട്ടത്തിലാണ്’; നർമത്തിൽ പൊതിഞ്ഞ ട്രെയ്‌ലർ ഇതാ
'C/O സൈറ ബാനു'വിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയൻ ഓട്ടത്തിലാണ്' എന്ന സിനിമയുടെ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു. ഷറഫുദ്ദീൻ, നൈല ഉഷ, അപര്‍ണ ദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം...
കൃഷ്‌ണ ശങ്കറും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായി ‘കൊച്ചാൾ’; ടീസർ പുറത്ത്
ഇന്ദ്രൻസും കൃഷ്‌ണ ശങ്കറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'കൊച്ചാളി'ന്റെ ടീസർ പുറത്തുവിട്ടു. ശ്യാമ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്. കൃഷ്‌ണ ശങ്കറും ഇന്ദ്രൻസും...





































