Tag: Malayalam Entertainment News
‘ട്വൽത് മാൻ’ ഡയറക്‌ട് ഒടിടി റിലീസായി എത്തും; ഔദ്യോഗിക പ്രഖ്യാപനമായി
മോഹൻലാല്‍ നായകനാകുന്ന 'ട്വല്‍ത് മാൻ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡയറക്‌ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്‍നി പ്ളസ് ഹോട്‍സ്‌റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. 'ട്വല്‍ത് മാൻ' വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്ന്...
‘എല്ലാം ദാനമല്ലേ’; അമ്മയും മകനും ചേര്‍ന്നൊരുക്കിയ ഗാനം ശ്രദ്ധേയമാകുന്നു
വീട്ടമ്മയായ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി മകന്‍ സാംസണ്‍ പീറ്റര്‍ സംവിധാനം ചെയ്‌ത ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. യുവഗായകന്‍ അഭിജിത്ത് വിജയൻ ആലപിച്ച 'എല്ലാം ദാനമല്ലേ' എന്ന ഗാനമാണ് പ്രേക്ഷകർ...
‘മേ ഹൂം മൂസ’; സുരേഷ് ഗോപി- ജിബു ജേക്കബ് സിനിമാ ഷൂട്ടിംഗ് തുടങ്ങി
സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹൂം മൂസ' സിനിമയുടെ കേരളത്തിലെ ഷൂട്ടിംഗ് ആരംഭിച്ചു. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
സിനിമയുടെ ഒരു വീഡിയോയും...
‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’; വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്
മലയാളികളുടെ പ്രിയ താരം വിൻസി അലോഷ്യസ് ബോളിവുഡിലേക്ക് പറക്കുന്നുന്നതായി റിപ്പോർട്ടുകൾ. മലയാളത്തിലെ റിയാലിറ്റി ഷോ 'നായികാ നായകനി'ലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയായ വിൻസി ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന 'ഫെയ്സ് ഓഫ് ദ്...
മനസുനിറച്ച് നസ്രിയയും നാനിയും; ചിരിയുണർത്തി ‘ആഹാ സുന്ദരാ’ ടീസർ
തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'ആഹാ സുന്ദരാ'(അന്തേ സുന്ദരനികി)യുടെ ടീസർ പുറത്ത് പുറത്തുവിട്ടു. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്.
നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന...
ഫാമിലി കോമഡി എന്റർടെയ്‌നറുമായി ഷാഫി; ചിത്രീകരണം ആരംഭിച്ചു
ഫാമിലി കോമഡി എന്റർടെയ്‌നറുമായി ജനപ്രിയ സംവിധായകൻ ഷാഫി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് കൊല്ലങ്കോട് ആനമുറി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് പൂജ ചടങ്ങുകൾ നടന്നത്. നെൻമാറ എംഎൽഎ കെ ബാബു സ്വിച്ച്...
‘സിബിഐ 5 ദി ബ്രെയിൻ’ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
തിയേറ്ററുകളിൽ ആഘോഷമാകാൻ 'സിബിഐ 5 ദി ബ്രെയിൻ' എത്തുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം...
നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ‘ആഹാ സുന്ദരാ’; പോസ്‌റ്റർ പുറത്ത്
തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം 'ആഹാ സുന്ദരാ'യുടെ പോസ്‌റ്റർ പുറത്തുവിട്ടു. സിനിമയുടെ ടീസർ തീയതി അനൗൺസ് ചെയ്‌തുകൊണ്ടുള്ള പോസ്‌റ്ററാണ് അണിയറ പ്രവത്തകർ പുറത്തുവിട്ടത്. 'അന്തേ സുന്ദരാനികി' എന്നാണ് തെലുങ്കിൽ...





































