Sat, Jan 31, 2026
22 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഇനി നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’; റിലീസ് പ്രഖ്യാപിച്ചു

ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'ആറാട്ടി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാലാണ് റിലീസ് തീയതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. 'വില്ലന്‍' എന്ന ചിത്രത്തിനു...

‘അർച്ചന 31 നോട്ട് ഔട്ട്’; ഫെബ്രുവരി 11ന് തിയേറ്ററുകളിൽ

ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' തിയേറ്ററിലേക്ക്. ചിത്രം ഫെബ്രുവരി 11ന് റിലീസ് ചെയ്യും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ട്...

ഇതാണ് ‘പട’യിലെ ‘സഖാവ് കണ്ണന്‍ മുണ്ടൂര്‍’; ഇന്ദ്രൻസിന്റെ കാരക്‌ടർ പോസ്‌റ്ററെത്തി

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'പട'യുടെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന 'സഖാവ് കണ്ണന്‍ മുണ്ടൂര്‍' എന്ന കഥാപാത്രത്തെയാണ് അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്. കുഞ്ചാക്കോ ബോബനാണ് പോസ്‌റ്റര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ...

മോഹൻലാലിന്റെ ‘ആറാട്ട്’ ട്രെയ്‌ലർ; വെറും 17 മണിക്കൂറിൽ 22 ലക്ഷം കാഴ്‌ചക്കാരിലേക്ക്!

പുലിമുരുകനെ വെല്ലുന്ന ആക്ഷനുമായി, തിയേറ്ററുകളെ ഉൽസവ പറമ്പാക്കാൻ എത്തുന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്‌ണൻ കൂട്ടുകെട്ടിന്റെ 'മാസ് മസാല' എന്റർടെയ്‌നർ 'ആറാട്ട്' മൂവി അതിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌ ഇന്നലെ വൈകിട്ടായിരുന്നു. ഇപ്പോൾ, വെറും...

ആസിഫ് അലി നായകനായ ‘കൊത്ത്’; ടീസർ പുറത്തുവിട്ടു

യുവതാരം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊത്ത്'. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോകളടക്കം നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ്...

മികച്ച പ്രതികരണവുമായി ‘മിഷൻ സി’ പ്രമുഖ ഒടിടികളിൽ

കണ്ടു പരിചയമില്ലാത്ത അവതരണശൈലി കൊണ്ടും വേറിട്ട പ്രമേയംകൊണ്ടും വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത ‘മിഷൻ സി’ ഒടിടിയിൽ ശ്രദ്ധേയമാകുന്നു. സുശാന്ത് ശ്രീനിയുടെ ഛായാഗ്രഹണ മികവും ഫോര്‍ മ്യൂസിക്കിന്റെ പശ്‌ചാത്തല സംഗീതവും സിനിമയുടെ എടുത്തു...

‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ നാളെ തിയേറ്ററുകളിൽ എത്തും

കോവിഡ് വ്യാപനം കണക്കിലെടുത്ത് റിലീസ് മാറ്റിവെച്ച ചിത്രം 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' നാളെ തിയേറ്ററുകളിലേക്ക്. നേരത്തെ ജനുവരി 28ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് നാളെ പ്രദർശനത്തിന് എത്തുന്നത്. ഫാമിലി- ക്രൈം ത്രില്ലര്‍ എന്ന...

അപ്പാനി ശരത്തിന്റെ ‘മിഷൻ സി’ നാളെ മുതൽ നീസ്ട്രീം ഒടിടിയിൽ

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷൻ സി' നാളെ മുതൽ നീസ്ട്രീം ഒടിടിവഴി പ്രേക്ഷകരിലേക്ക് എത്തും. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന 'മിഷൻ...
- Advertisement -