Tag: Malayalam Entertainment News
‘ബ്രോ ഡാഡി’യിലെ ‘അന്നമ്മ’; മീനയുടെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്
'ലൂസിഫറി'ന് ശേഷം മോഹൻലാലിലെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. സിനിമയിലെ മീനയുടെ ക്യാരക്‌ടർ പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
'അന്നമ്മ' എന്ന...
വൈറലായി ‘സബാഷ് ചന്ദ്രബോസ്’ ടീസർ; ഒരു വിസി അഭിലാഷ് ചിത്രം
വിഷ്‌ണു ഉണ്ണിക്കൃഷനും ജോണി ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന 'സബാഷ് ചന്ദ്രബോസ്' ടീസർ വൈറൽ. ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസെന്ന് ടീസർ ഉറപ്പിക്കുന്നുണ്ട്.
ജോളിവുഡ് മൂവിസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് ചിത്രം നിർമിക്കുന്നത്....
‘ഭീഷ്‍മ പർവ്വം’; പുതിയ ക്യാരക്‌ടർ പോസ്‌റ്ററുകൾ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പർവ്വ'ത്തിലെ പുതിയ രണ്ട് ക്യാരക്‌ടർ പോസ്‌റ്ററുകൾ കൂടി പുറത്ത്. മമ്മൂട്ടി തന്നെയാണ് പുതിയ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
സുദേവ് നായരുടെയും ഹരീഷ് ഉത്തമന്റെയും ക്യാരക്‌ടർ...
ട്രെൻഡിങ്ങിൽ ഒന്നാമതായി ‘ഒണക്ക മുന്തിരി’; നന്ദി അറിയിച്ച് വിനീത്
പ്രേക്ഷകർ നെഞ്ചേറ്റി വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിലെ 'ഒണക്കമുന്തിരി' എന്നു തുടങ്ങുന്ന പാട്ട്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ഈണമിട്ട ഈ പാട്ട് പാടിയിരിക്കുന്നത് ദിവ്യ വിനീതാണ്.
ഹൃദയത്തിലെ മൂന്നാമത്തെ ഗാനമായി...
പുതുവർഷത്തിലെ ആദ്യ മലയാളം റിലീസായി ‘രണ്ട്’; ജനുവരി 7ന് തിയേറ്ററുകളിൽ
2022ലെ ആദ്യ മലയാളം റിലീസായി മാറാൻ 'രണ്ട്'. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് സുജിത് ലാൽ സംവിധാനം ചെയുന്ന 'രണ്ട്' ജനുവരി 7ന് തിയേറ്ററുകളിൽ...
വിശാൽ നായകനാവുന്ന പുതിയ ചിത്രം ‘മാർക് ആന്റണി’; 5 ഭാഷകളിൽ എത്തും
വിശാലിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ പേര് ‘മാര്‍ക് ആന്റണി’ എന്നാണ്....
‘നീലരാത്രി’; എല്ലാ ഭാഷകളിലുമായി ഒരു സിനിമ, ഇന്ത്യയിലാദ്യം
ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ‘സവാരി’ക്ക് ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'നീലരാത്രി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം...
‘ബറോസ്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; വേറിട്ട ഗെറ്റപ്പിൽ മോഹൻലാൽ
പകരം വെക്കാനാവാത്ത അഭിനയം കൊണ്ട് പ്രേക്ഷകരെ അൽഭുതപ്പെടുത്തിയ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം 'ബറോസി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് പുതുവൽസര ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്‌റ്റര്‍ പുറത്തുവിട്ടത്.
പോസ്‌റ്ററിൽ ഇതുവരെ...






































