Thu, Feb 19, 2026
26 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ്‌ 22 മുതൽ

മുംബൈ: ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മൽസരങ്ങളും മൂന്ന് ഏകദിന മൽസരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മൽസരങ്ങൾ നടക്കുക. ടി-20 മൽസരങ്ങൾ...

വനിതാ ടി-20 ചലഞ്ച്; 12 വിദേശ താരങ്ങൾ പങ്കെടുക്കും

മുംബൈ: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കുക 12 വിദേശ താരങ്ങൾ. ഇംഗ്ളണ്ട് താരങ്ങളായ ഹെതർ നൈറ്റ്, ബൗളർ സോഫി എക്ളസ്‌റ്റൺ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ലോറ വോൾവാർട്ട്, മരിസൻ കാപ്പ് തുടങ്ങിയവരൊക്കെ...

കളിമൺ കോർട്ടിൽ നദാലിനെ മുട്ടുകുത്തിച്ച് 19കാരൻ; ചരിത്രം

മാഡ്രിഡ്: കളിമൺ കോർട്ടിൽ പകരംവെക്കാനാവാത്ത താരമാണ് റാഫേൽ നദാൽ. എന്നാൽ, നദാലിനെ ഇതേ കോർട്ടിൽ തന്നെ തറപറ്റിച്ചേർക്കുകയാണ് 19 വയസുകാരനായ സ്‌പാനിഷ്‌ താരം കാർലോസ് അൽകാരസ് ഗാർഫിയ. ഇതിഹാസ താരത്തെ പോലും ഞെട്ടിച്ചാണ്...

ഐ ലീഗ്; ഗോകുലം കേരള കിരീടത്തിലേക്ക്

കോഴിക്കോട്: ഐ ലീഗില്‍ കിരീടത്തിനരികിലാണ് മലബാറിന്റെ അഭിമാന ക്ളബായ ഗോകുലം കേരള എഫ്‌സി. ശേഷിക്കുന്ന 3 മൽസരത്തില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ...

സാഹയെ ഭീഷണിപ്പെടുത്തി; ബോറിയ മജുംദാറിന് 2 വർഷം വിലക്ക്

കൊൽക്കത്ത: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് ബിസിസിഐയുടെ രണ്ട് വര്‍ഷത്തെ വിലക്ക്. സംഭവത്തില്‍ ബോറിയ കുറ്റക്കാരനാണെന്ന് ബിസിസിഐ നിയോഗിച്ച മൂന്നംഗ കമ്മിറ്റി...

ഐപിഎൽ; രാജസ്‌ഥാന് ഇന്ന് കൊൽക്കത്ത എതിരാളി

മുംബൈ: ഐപിഎലിൽ രാജസ്‌ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എതിരാളി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. 9 മൽസരങ്ങളിൽ 6 ജയം സഹിതം 12 പോയിന്റുള്ള രാജസ്‌ഥാൻ റോയൽസ്...

സന്തോഷ്‌ ട്രോഫി; കിരീടം തേടി കേരളം ഇന്നിറങ്ങും

മലപ്പുറം: സന്തോഷ് ട്രോഫി കലാശപ്പോര് ഇന്ന്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992,...

സന്തോഷ് ട്രോഫിയിൽ കലാശപ്പോര്; കിരീടം ലക്ഷ്യമിട്ട് കേരളം

മഞ്ചേരി: തിങ്കളാഴ്‌ച സന്തോഷ് ട്രോഫിയിൽ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളാ ടീം കളത്തിലിറങ്ങുന്നത്. കേരളത്തിന്റെ 15ആം ഫൈനലാണിത്. മറുവശത്ത്...
- Advertisement -