Sat, Jan 24, 2026
15 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. തൃശൂര്‍ സ്വദേശി മിഡ്‌ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി മിഥുനും...

ചാമ്പ്യൻസ് ലീഗ്; ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ സെമിയിലേക്ക്

ബെർലിൻ: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ പുറത്താക്കി സ്‌പാനിഷ് ക്ളബ് വിയ്യാറയല്‍ സെമിയില്‍. ബയേണിന്റെ സ്വന്തം മൈതാനമായ അലയന്‍സ് അരീനയിൽ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ സമനില പിടിച്ചതോടെയാണ് വിയ്യാറയല്‍...

എഎഫ്‌സി ചാമ്പ്യൻസ് ലീഗ്; മുംബൈ സിറ്റിക്ക് ചരിത്ര വിജയം

കോലാലംപൂർ: ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ്‌ ലീഗിൽ ചരിത്ര ജയവുമായി മുംബൈ സിറ്റി എഫ്‍സി. ഗ്രൂപ്പ് ബിയിലെ രണ്ടാം മൽസരത്തിൽ ഇറാഖ് ക്ളബായ എയർ ഫോഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഒരു...

ഐപിഎൽ; നാലാം ജയം തേടി ഗുജറാത്ത്‌ ഇറങ്ങുന്നു, എതിരാളി ഹൈദരാബാദ്

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഹാട്രിക് ജയത്തോടെയാണ് ഗുജറാത്തിന്റെ വരവ്. അതേസമയം രണ്ട് തോല്‍വിക്കള്‍ക്ക് ശേഷം ചെന്നെെയെ വീഴ്‌ത്തിയ ആത്‌മ വിശ്വാസത്തിലാണ് ഹൈദരാബാദ്. നവി മുംബൈയിലെ ഡിവൈ...

ഐപിഎൽ; കൊൽക്കത്തയെ എറിഞ്ഞിട്ട് ഡെൽഹി ക്യാപിറ്റൽസിന് വിജയം

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡെല്‍ഹി ക്യാപിറ്റല്‍സിന് 44 റണ്‍സിന്റെ ജയം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡെല്‍ഹി അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സാണ് നേടിയത്....

ഐപിഎൽ; ആദ്യജയം തേടി ചെന്നൈയും ഹൈദരാബാദും നേർക്കുനേർ

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കളത്തിൽ. വൈകിട്ട് മൂന്നരയ്‌ക്കാണ്‌ മൽസരം ആരംഭിച്ചത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന...

സന്തോഷ്‌ ട്രോഫി; ടിക്കറ്റ് നിരക്ക് നിശ്‌ചയിച്ചു

മലപ്പുറം: ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്‌ചയിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫററന്‍സ് ഹാളില്‍ പി ഉബൈദുള്ള എംഎല്‍എയുടെ സാന്നിധ്യത്തില്‍ അഡ്വ. യുഎ ലത്തീഫ് എംഎല്‍എയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സംഘാടക സമിതി...

സഞ്‌ജുവും സംഘവും ഇന്ന് കളത്തിൽ; എതിരാളി ആർസിബി

മുംബൈ: ഐപിഎല്ലിൽ രാജസ്‌ഥാൻ ഇന്ന് ബാംഗ്‌ളൂരിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുക. തുടർച്ചയായ മൂന്നാം ജയത്തിനായാണ് രാജസ്‌ഥാൻ റോയൽസ് ഇറങ്ങുന്നത്. മുൻപെങ്ങുമില്ലാത്ത ആത്‌മ വിശ്വാസത്തിലാണ് സഞ്‌ജു സാംസണും സംഘവും. ഹൈദരാബാദിനെതിരെയും...
- Advertisement -