Fri, Feb 20, 2026
23 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഐഎസ്എൽ; ഇന്ന് എടികെ-ചെന്നൈയിൻ പോരാട്ടം

പനാജി: ഐഎസ്എൽ എട്ടാം സീസൺ അവസാനത്തോട് അടുക്കവേ സെമിഫൈനൽ ലൈനപ്പ് അറിയാനുള്ള പോരാട്ടങ്ങൾ തുടരുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ കരുത്തരായ എടികെ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിക്ക്‌ എതിരെയാണ് ഇറങ്ങുന്നത്. ലീഗിൽ രണ്ട് മൽസരങ്ങൾ...

ഐഎസ്എൽ; ജംഷഡ്‌പൂർ ഇന്ന് ഹൈദരാബാദിനെ നേരിടും

പനാജി: ഐഎസ്എൽ എട്ടാം സീസണിന്റെ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പോയിന്റ് പട്ടികയിലെ ആദ്യ സ്‌ഥാനക്കാർ തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. കരുത്തരായ ഹൈദരാബാദ് എഫ്‌സിയും ജംഷഡ്‌പൂർ എഫ്‌സിയും നേർക്കുനേർ വരുമ്പോൾ ഒരു...

ചെൽസിയെ വീഴ്‌ത്തി ലിവർപൂളിന് ലീഗ് കപ്പ് കിരീടം

ലണ്ടൻ: ഇംഗ്ളീഷ് ലീഗ് കപ്പിൽ ലിവർപൂൾ ജേതാക്കൾ. ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിക്കുകയായിരുന്നു. ആദ്യാവസാനം വാശിയേറിയ മൽസരം എക്‌സ്‌ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍ ഇരു ടീമുകളും 11 പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടിവന്നു. ഒടുവില്‍...

രഞ്‌ജി ട്രോഫി; തുടർച്ചയായ രണ്ടാം ജയവുമായി കേരളം

ന്യൂഡെൽഹി: രഞ്‌ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എയിൽ ഗുജറാത്തിനെതിരെ തകർപ്പൻ ജയവുമായി കേരളം. 8 വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ കീഴടക്കിയത്. ആദ്യ മൽസരത്തിൽ മേഘാലയക്കെതിരെ കേരളം ഇന്നിംഗ്‌സ് ജയം കുറിച്ചിരുന്നു. മധ്യപ്രദേശിനെതിരെ നടക്കുന്ന...

ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി-20 ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര

ന്യൂഡെൽഹി: ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ രണ്ടാം മൽസരം ഇന്ന്. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം ആരംഭിക്കുക. ആദ്യ മൽസരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി...

ഐഎസ്എൽ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിൻ എഫ്‍സിയെ നേരിടും

പനാജി: ജയിച്ചു പ്ളേ ഓഫ് സാധ്യത സജീവമാക്കണമെന്ന ഒറ്റ ലക്ഷ്യവുമായി ബ്ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിയാണ് എതിരാളികൾ. സീസണിൽ മൂന്ന് മൽസരങ്ങൾ മാത്രം ശേഷിക്കുന്ന ബ്ളാസ്‌റ്റേഴ്‌സിന് ഇനിയുള്ള എല്ലാ മൽസരങ്ങളിലും ജയത്തിൽ കുറഞ്ഞതൊന്നും...

ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി-20 ഇന്ന്; സഞ്‌ജു ഇറങ്ങാൻ സാധ്യത

ന്യൂഡെൽഹി: വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകൾ തൂത്തു വാരിയതിന്റെ ആവേശമടങ്ങും മു‍ൻപേ ഇന്ത്യൻ യുവനിര ശ്രീലങ്കക്കെതിരെ ഇറങ്ങുന്നു. ടി-20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് രാത്രി 7 മുതൽ ലക്‌നൗവിലെ അടൽ...

നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ അതിനിർണായക പോരാട്ടത്തിൽ ഇന്ന് കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ളാസ്‌റ്റേഴ്‌സ്. ആവേശം നിറച്ച കഴിഞ്ഞ മൽസരത്തിൽ എടികെ മോഹൻ ബഗാനോട് അവസാന നിമിഷ ഗോളിൽ സമനില...
- Advertisement -