Tue, Sep 8, 2026
37 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഐപിഎൽ; ഇന്ന് ലക്‌നൗ ബാംഗ്ളൂരിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂർ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. തുല്യ ശക്‌തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മൽസരത്തിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയും വേദിയാകും. രാത്രി 7.30നാണ് മൽസരം...

സന്തോഷ്‌ ട്രോഫി; വിജയം തുടരാൻ ലക്ഷ്യമിട്ട് ഇന്ന് കേരളം ഇറങ്ങുന്നു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. കരുത്തരായ ബംഗാളാണ് എതിരാളികൾ. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. രാജസ്‌ഥാനെതിരെ ഹാട്രിക് തികച്ച ക്യാപ്റ്റൻ...

പ്രീമിയർ ലീഗ്; ഹാട്രിക് നേട്ടവുമായി റൊണാൾഡോ, യുണൈറ്റഡിന് ജയം

ഓൾഡ് ട്രാഫോഡ്: പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ചിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഹാട്രിക്ക് നേട്ടവുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ ഒരിക്കല്‍ കൂടി വിജയത്തിലേക്ക് നയിച്ച് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. ഹാട്രിക്കോടെ റൊണാള്‍ഡോ ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോള്‍...

ഐലീഗ്; സുദേവയെ തകർത്ത് ഗോകുലം ഒന്നാമത്

കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയുടെ അപരാജിതക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മൽസരത്തിൽ സുദേവ എഫ്‍സിയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടക്കിയ ഗോകുലം ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. ഗോകുലത്തിനായി ലൂക്ക...

ഐപിഎൽ; ഇന്ന് ഗുജറാത്ത്‌- രാജസ്‌ഥാൻ പോരാട്ടം

മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍. അവസാന മൽസരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരേ മൂന്ന് റണ്‍സിന്റെ ആവേശ ജയം നേടിയാണ് രാജസ്‌ഥാന്റെ വരവ്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട...

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. തൃശൂര്‍ സ്വദേശി മിഡ്‌ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി മിഥുനും...

ചാമ്പ്യൻസ് ലീഗ്; ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ സെമിയിലേക്ക്

ബെർലിൻ: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ പുറത്താക്കി സ്‌പാനിഷ് ക്ളബ് വിയ്യാറയല്‍ സെമിയില്‍. ബയേണിന്റെ സ്വന്തം മൈതാനമായ അലയന്‍സ് അരീനയിൽ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ സമനില പിടിച്ചതോടെയാണ് വിയ്യാറയല്‍...

എഎഫ്‌സി ചാമ്പ്യൻസ് ലീഗ്; മുംബൈ സിറ്റിക്ക് ചരിത്ര വിജയം

കോലാലംപൂർ: ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ്‌ ലീഗിൽ ചരിത്ര ജയവുമായി മുംബൈ സിറ്റി എഫ്‍സി. ഗ്രൂപ്പ് ബിയിലെ രണ്ടാം മൽസരത്തിൽ ഇറാഖ് ക്ളബായ എയർ ഫോഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഒരു...
- Advertisement -