ഐപിഎൽ; ഇന്ന് ലക്‌നൗ ബാംഗ്ളൂരിനെ നേരിടും

By Staff Reporter, Malabar News
rcb-lsg-
Ajwa Travels

മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂർ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. തുല്യ ശക്‌തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മൽസരത്തിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയും വേദിയാകും. രാത്രി 7.30നാണ് മൽസരം ആരംഭിക്കുക.

ആറ് കളികളില്‍ നാല് വീതം വിജയവുമായാണ് ബെംഗളൂരുവും ലക്‌നൗവും പോരിന് തയ്യാറെടുക്കുന്നത്. റണ്‍ റേറ്റിന്റെ അടിസ്‌ഥാനത്തില്‍ ലക്‌നൗവാണ് മുന്നില്‍. പോയിന്റ് പട്ടികയില്‍ ലക്‌നൗ മൂന്നാം സ്‌ഥാനത്തും ബാംഗ്ളൂർ തൊട്ടുപിന്നില്‍ നാലാം സ്‌ഥാനത്തുമാണ്. ഇന്നത്തെ വിജയികള്‍ക്ക് രാജസ്‌ഥാനെ മറികടന്ന് രണ്ടാം സ്‌ഥാനത്തെത്താം.

Read Also: വധഗൂഢാലോചന കേസിൽ അന്വേഷണം തുടരും; ദിലീപിന് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE