Tag: IPL
ഗുജറാത്ത് ടൈറ്റൻസിനെ വീഴ്‌ത്തി, ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ആർസിബി
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചുവിക്കറ്റിന് കീഴടക്കി ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. വെറും 42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 75 റൺസ് നേടിയ വിരാട്...
പ്ളേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ്; പ്രഹരമായി പിഴ ശിക്ഷയും
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പ്ളേ ഓഫ് കാണാതെ പുറത്തായി. ശുഭമാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനോടാണ് ടീം പരാജയപ്പെട്ടത്.
തോൽവിക്ക് പിന്നാലെ സ്ളോ...
വാങ്കഡേയിൽ സെഞ്ചുറി തിളക്കത്തിൽ സഞ്‌ജു; മുംബൈക്ക് ലക്ഷ്യം 208
മുംബൈ: ഐപിഎല്ലിൽ മുംബൈക്കെതിരായ മൽസരത്തിൽ സെഞ്ചുറിയിൽ തിളങ്ങി മലയാളികളുടെ സ്വന്തം താരം സഞ്‌ജു സാംസൺ. 54 പന്തിൽ 101 റൺസെടുത്താണ് സഞ്‌ജു, മുംബൈക്കെതിരെ മികച്ച സ്‌കോറുയർത്തിയത്. ഈ സീസൺ ഐപിഎല്ലിലെ സഞ്‌ജുവിന്റെ രണ്ടാം...
ഐപിഎൽ മൽസരങ്ങൾക്ക് ഇന്ന് തുടക്കം; ഫൈനൽ മേയ് 31ന്
ബെംഗളൂരു: 19ആംമത് ഐപിഎൽ ക്രിക്കറ്റിന് ഇന്ന് ബെംഗളൂരുവിൽ തുടക്കം. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉൽഘാടന മൽസരത്തിൽ, നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. മൽസരം വൈകീട്ട് 7.30 മുതൽ...
കടുത്ത നടപടിയുമായി ബംഗ്ളാദേശ് സർക്കാർ; ഐപിഎൽ സംപ്രേഷണം വിലക്കി
ധാക്ക: ഐപിഎലിൽ നിന്ന് മുസ്‍തഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി ബംഗ്ളാദേശ് സർക്കാർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അനിശ്‌ചിതകാലത്തേക്കാണ് വിലക്ക്.
ഐപിഎലിൽ...
ഐപിഎല്ലിന് തുടക്കം; ആദ്യ മൽസരത്തിൽ ബെംഗളൂരുവിന് ടോസ്- ബാറ്റിങ് തുടങ്ങി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ആം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എആർ റഹ്‌മാൻ, സോനു നിഗം എന്നിവർ...
ഐപിഎല്ലിന് ഇനി ഏഴ് നാൾ; രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയാകും?
മുംബൈ: ഐപിഎൽ രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് റിപ്പോർട്. ചില ഐപിഎൽ ടീമുകൾ വിസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്‌പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. ദുബായിലുള്ള ബിസിസിഐ സംഘം ഇക്കാര്യത്തിൽ സജീവ ചർച്ച...
ഐപിഎൽ ആദ്യ പ്ളേ ഓഫിൽ ഇന്ന് രാജസ്‌ഥാൻ-ഗുജറാത്ത് പോരാട്ടം
മുംബൈ: പതിനഞ്ചാമത് ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമിനെ ചൊവ്വാഴ്‌ച അറിയാം. വൈകീട്ട് 7.30 മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ക്വാളിഫയറിൽ രാജസ്‌ഥാൻ റോയൽസ് കരുത്തരായ ഗുജറാത്ത്...




































