Tag: IPL
ഐപിഎൽ; ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം
മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. വൈകീട്ട് ഏഴരയ്‌ക്ക് മുംബൈയിലാണ് മൽസരം. ഇന്ന് തോറ്റാല്‍ പ്ളേ ഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും. ഐപിഎൽ ചരിത്രത്തിലെ...
ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് ജഡേജ; സൂപ്പർ കിങ്‌സിനെ ധോണി തന്നെ നയിക്കും
മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് രവീന്ദ്ര ജഡേജ. എംഎസ് ധോണി തന്നെ വീണ്ടും ടീമിനെ നയിക്കും. സൂപ്പർ കിങ്‌സ് പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ച ധോണി...
ഐപിഎൽ; ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും ഇന്ന് കൊമ്പുകോർക്കും. ഇതുവരെയുള്ള യാത്ര ഇരുടീമുകൾക്കും ശുഭകരമായിരുന്നില്ല. ടൂർണമെന്റിൽ ജയത്തോടെ തുടക്കം കുറിച്ച പഞ്ചാബ് കഴിഞ്ഞ രണ്ട് മൽസരങ്ങളിലും പരാജയപ്പെട്ടു. എന്നാൽ തുടർച്ചയായി...
ഐപിഎൽ; സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്നിറങ്ങും
മുംബൈ: ഐപിഎൽ സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. രാത്രി 7.30ന് വാങ്കഡേ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. മുംബൈ ഇതേവരെ കളിച്ച ഏഴ് മൽസരങ്ങളിലും...
ഡെൽഹി ക്യാംപിൽ കോവിഡ് വ്യാപനം; ഐപിഎൽ മൽസരവേദി മാറ്റി
മുംബൈ: കോവിഡ് വ്യാപനം മൂലം ഇന്നത്തെ ഐപിഎൽ മൽസരവേദി മാറ്റി. പൂനെയിൽ നടക്കേണ്ട മൽസരം മുംബൈയിലേക്കാണ് മാറ്റിയത്. ഡെൽഹി ടീമിൽ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പടെ അഞ്ചുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
ഫിസിയോ...
ഐപിഎൽ; ഇന്ന് ലക്‌നൗ ബാംഗ്ളൂരിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂർ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. തുല്യ ശക്‌തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മൽസരത്തിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയും വേദിയാകും. രാത്രി 7.30നാണ് മൽസരം...
ഐപിഎൽ; നാലാം ജയം തേടി ഗുജറാത്ത് ഇറങ്ങുന്നു, എതിരാളി ഹൈദരാബാദ്
മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഹാട്രിക് ജയത്തോടെയാണ് ഗുജറാത്തിന്റെ വരവ്. അതേസമയം രണ്ട് തോല്‍വിക്കള്‍ക്ക് ശേഷം ചെന്നെെയെ വീഴ്‌ത്തിയ ആത്‌മ വിശ്വാസത്തിലാണ് ഹൈദരാബാദ്. നവി മുംബൈയിലെ ഡിവൈ...
ഐപിഎൽ; കൊൽക്കത്തയെ എറിഞ്ഞിട്ട് ഡെൽഹി ക്യാപിറ്റൽസിന് വിജയം
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡെല്‍ഹി ക്യാപിറ്റല്‍സിന് 44 റണ്‍സിന്റെ ജയം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡെല്‍ഹി അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സാണ് നേടിയത്....




































