Tag: IPL
സഞ്‌ജുവും സംഘവും ഇന്ന് കളത്തിൽ; എതിരാളി ആർസിബി
മുംബൈ: ഐപിഎല്ലിൽ രാജസ്‌ഥാൻ ഇന്ന് ബാംഗ്‌ളൂരിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുക. തുടർച്ചയായ മൂന്നാം ജയത്തിനായാണ് രാജസ്‌ഥാൻ റോയൽസ് ഇറങ്ങുന്നത്. മുൻപെങ്ങുമില്ലാത്ത ആത്‌മ വിശ്വാസത്തിലാണ് സഞ്‌ജു സാംസണും സംഘവും. ഹൈദരാബാദിനെതിരെയും...
ഐപിഎല്ലില്‍ ഇന്ന് ആവേശപോരാട്ടം; മുംബൈയും രാജസ്‌ഥാനും നേർക്കുനേർ
നവി മുംബൈ: ഐപിഎല്ലിൽ സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. വൈകിട്ട് മൂന്നരക്കാണ് മൽസരം. ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേല ജയവർധനെയും കുമാർ സംഗക്കാരയും നേർക്കുനേർ...
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ഡ്വയിൻ ബ്രാവോ
മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വെസ്‌റ്റ് ഇൻഡീസ് താരം ഡ്വയിൻ ബ്രാവോ. മുംബൈ ഇന്ത്യൻസിന്റെ മുൻ താരവും രാജസ്‌ഥാൻ റോയൽസിന്റെ പേസ് ബൗളിംഗ് പരിശീലകനുമായ...
ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാനും ഹൈദരാബാദും നേർക്കുനേർ
മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാൻ റോയൽസ്, ഹൈദരാബാദ് സൺറൈസേഴ്‌സിനെ നേരിടും. മലയാളികൾ കാത്തിരുന്ന മൽസരമാണ് ഇന്നത്തേത്. രാജസ്‌ഥാൻ റോയൽസിലെ മലയാളി സാന്നിധ്യമാണ് ഈ കാത്തിരിപ്പിന് കാരണം. ക്യാപ്റ്റൻ സഞ്‌ജു സാംസണും ഇത്തവണ ടീമിലെത്തിയ...
ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത്-ലക്‌നൗ പോരാട്ടം
മുംബൈ: ഐപിഎല്ലില്‍ ഇന്ന് അരങ്ങേറ്റക്കാരുടെ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മൽസരം ആരംഭിക്കുക. പഞ്ചാബില്‍ നിന്നെത്തിയ കെഎല്‍ രാഹുലിന് കീഴിലാണ് ലക്‌നൗ...
ഐപിഎൽ പതിനഞ്ചാം സീസണിന് ഇന്ന് കൊടിയേറും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ആം സീസണിന് ഇന്ന് തുടക്കമാവും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മൽസരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി...
ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്‌സ് നായക സ്‌ഥാനം ഒഴിഞ്ഞ് ധോണി
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായക സ്‌ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി . രവീന്ദ്ര ജഡേജയാണ് പുതിയ സീസണില്‍ ചെന്നൈയെ നയിക്കുക. 15ആം സീസൺ ശനിയാഴ്‌ച തിരി തെളിയാനിരിക്കെയാണ് നായക...
ഐപിഎൽ 2022; ലക്‌നൗ ഫ്രാഞ്ചൈസിയുടെ നായകനായി കെഎൽ രാഹുൽ
മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചു. ലക്‌നൗ ഫ്രാഞ്ചൈസിയെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ നയിക്കുമ്പോൾ അഹമദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെയും നിയമിച്ചു. രാഹുൽ...




































