Tag: IPL
ഐപിഎല്ലിന്റെ ടൈറ്റിൽ സ്‌പോൺസർ ആവാൻ ഒരുങ്ങി ടാറ്റ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസർ സ്‌ഥാനത്തേക്ക് ടാറ്റ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുവരെ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയായിരുന്നു ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ പുതിയ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സേഴ്‌സ്...
ഐപിഎൽ; ഇന്ന് ബെംഗളൂരു- കൊൽക്കത്ത പോരാട്ടം
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം പാദ മൽസരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മൽസരം.
നിലവിൽ പോയിന്റ് പട്ടികയിൽ റോയൽ...
കോവിഡ് ഭീതി; ഐപിഎൽ നിർത്തിവച്ചു
മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മൽസരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വിവിധ ടീമംഗങ്ങൾക്കിടയിൽ കോവിഡ് പടർന്നതോടെയാണ് ഐപിഎൽ നിർത്താൻ ബിസിസിഐ തീരുമാനിച്ചത്.
പുതുതായി സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും ഡെൽഹി ക്യാപിറ്റൽസ് ബൗളർ...
കോവിഡ്; ഐപിഎല്ലിൽ നിന്ന് കൂടുതൽ വിദേശ താരങ്ങൾ പിൻമാറിയേക്കും
ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കോവിഡിനെ പേടിച്ച് കൂടുതൽ വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണെന്ന സൂചനകൾ പുറത്തുവന്നതോടെ ഈ വർഷത്തെ ഐപിഎല്ലിന്റെ...
‘കുടുംബം കോവിഡിനെതിരായ പോരാട്ടത്തിൽ, അവർക്കൊപ്പം നിൽക്കണം’; ഐപിഎല്ലില്‍ നിന്ന് പിൻമാറി അശ്വിന്‍
ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് പിൻമാറുന്നതായി ഡെല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരെ പൊരുതുന്ന തന്റെ കുടുംബത്തിന് പിന്തുണ നല്‍കാനാണ് പിന്‍മാറ്റം എന്ന് അശ്വിൻ...
ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം; മുംബൈക്ക് എതിരാളി കൊൽക്കത്ത
ചെന്നൈ: ഐപിഎല്ലിലെ അഞ്ചാം മൽസരത്തിൽ ഇന്ന് കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. ആദ്യ മൽസരത്തിൽ ബാംഗ്‌ളൂർ റോയൽ ചാലഞ്ചേഴ്‌സിനോട് തോൽവി വഴങ്ങിയ മുംബൈക്ക് രണ്ടാം...
ധോണിക്ക് തിരിച്ചടി; ആദ്യ മൽസരത്തിലെ തോൽവിക്ക് പിന്നാലെ വൻ തുക പിഴയും
മുംബൈ: ഐപിഎൽ സീസണിലെ ആദ്യ മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിക്കുമേൽ പിഴ ചുമത്തി. മൽസരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിലാണ് ധോണിക്ക് പിഴ ചുമത്തിയത്....
ഐപിഎൽ; ഹൈദരാബാദും കൊല്‍ക്കത്തയും ഇന്ന് നേർക്കുനേർ
ചെന്നൈ: ഐപിഎല്‍ 14ആം സീസണിലെ മൂന്നാം അങ്കത്തില്‍ സണ്‍റൈസസ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് നേർക്കുനേർ. വൈകീട്ട് 7:30ന് ചെന്നൈ എംഎ ചിതംബരം സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദ്,...



































