Mon, Jun 8, 2026
30.9 C
Dubai
Home Tags IPL

Tag: IPL

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-ഡെൽഹി പോരാട്ടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മൽസരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നു മുംബൈയിലാണ് മൽസരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മൽസരം...

ഐപിഎൽ കിരീടം ഇക്കുറി ആർക്ക്; പ്രവചനവുമായി മൈക്കൽ വോൺ

മുംബൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ കിരീടം ആര്‍ക്കെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ളണ്ട് താരം മൈക്കൽ വോൺ. ഹാട്രിക്ക് നേട്ടവുമായി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ്...

ഐപിഎല്ലിലേക്ക് രണ്ട് ടീമുകൾ കൂടി; ലേലം മെയ് മാസത്തിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് വീണ്ടും പത്ത് ടീമുകളുള്ള വലിയ ലീഗാവുന്നു. 2022 മുതൽ ടൂർണമെന്റിൽ പത്ത് ടീമുകളെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. നിലവിൽ എട്ട് ടീമുകളാണുള്ളത്. പുതിയതായി വരുന്ന രണ്ട്...

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി മുഷ്‌താഖ്‌ അലി ട്രോഫി ടൂർണമെന്റ് നടത്തിയേക്കും

മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ആഭ്യന്തര ടി-20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി നടത്താന്‍ ബിസിസിഐ തീരുമാനിച്ചേക്കും. സാധാരണഗതിയില്‍ രഞ്‌ജി ട്രോഫി മത്സരങ്ങള്‍ക്ക് ശേഷമാണ് മുഷ്‌താഖ്‌ അലി ട്രോഫി...

‘തല’ മാറില്ല; 2021ലും ധോണി ക്യാപ്റ്റനാകുമെന്ന് ചെന്നൈ സിഇഒ

ചെന്നൈ: ഐപിഎൽ ചരിത്രത്തിൽ ആദ്യമായി പ്ളേ ഓഫ് കാണാതെ മടങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ടീമിന്റെ തുടർച്ചയായ തോൽവികൾക്ക് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ പഴിക്കുന്നവർ ചില്ലറയല്ല. ടീമിന്റെ നിരാശാജനകമായ പ്രകടനങ്ങളെ...

കൈവിട്ട കളി; വീണ്ടും സംശയ നിഴലിലായി സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍

അബുദാബി: ഐപിഎല്ലില്‍ പഞ്ചാബിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നും താരം സുനില്‍ നരെയ്‌ന് തിരിച്ചടി. പഞ്ചാബിനെതിരെ ഒരു ഘട്ടത്തില്‍ കൈവിട്ട് പോയ കളിയുടെ ഗതി കൊല്‍ക്കത്തക്ക് അനുകൂലമാക്കിയതില്‍ നിര്‍ണായക...

ഹൈദരാബാദിന് ഇന്ന് രണ്ടാം ജയം; ചെന്നൈക്ക് മൂന്നാം തോൽവി

ദുബായ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 7 റൺസിന് ജയത്തിലേക്ക് 'പിടിച്ചു' കയറി. 165 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ശ്രമിച്ച ചെന്നൈയുടെ ധോണിപ്പടക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ്...

174ൽ കൊല്‍ക്കത്ത ജയിച്ചു കയറി; 137ൽ രാജസ്‌ഥാൻ വീണു

ദുബായ്: ഐപിഎല്ലിൽ തുടർച്ചയായി രണ്ട് വിജയങ്ങളുടെ അകമ്പടിയുമായി എത്തിയ രാജസ്‌ഥാൻ റോയൽസിന് ദുബായിൽ ദയനീയ തോൽവി. 37 റണ്‍സിനാണ് രാജസ്‌ഥാൻ കൊല്‍ക്കത്തക്ക് മുന്നിൽ വീണത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത മുന്നോട്ടു വെച്ച...
- Advertisement -