Tag: MALAYALAM SPORTS NEWS
ബംഗ്ളാദേശിനെ തോൽപ്പിച്ച് അഫ്‌ഗാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ; ഇത് ചരിത്രം
കിങ്‌സ്‌ടൗൺ: ചരിത്രത്തിൽ ആദ്യമായി അഫ്‌ഗാനിസ്‌ഥാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ. ബംഗ്ളാദേശിനെതിരെ എട്ട് റൺസ് വിജയമാണ് അഫ്‌ഗാനിസ്‌ഥാൻ നേടിയത്. ഇതോടെ, ഒന്നാം ഗ്രൂപ്പിൽ നിന്നും രണ്ടാം സ്‌ഥാനക്കാരായി അഫ്‌ഗാനിസ്‌ഥാൻ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ...
മിതാലി രാജിനൊപ്പമെത്തി സ്‌മൃതി മന്ധാന; സെഞ്ചുറിയിൽ നേട്ടവുമായി താരം
ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ സ്‌മൃതി മന്ധാന. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിനായിരുന്നു...
കാൾസനെ ഞെട്ടിച്ച് പ്രജ്‌ഞാനന്ദ; നോർവേ ചെസ് ടൂർണമെന്റിൽ അട്ടിമറി വിജയം
നോർവേ: ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദ. നോർവേ ചെസ് ടൂർണമെന്റിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി വിജയം. കരിയറിൽ ആദ്യമായാണ് ക്ളാസിക്കൽ ഫോർമാറ്റിൽ കാൾസനെ...
രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി
ന്യൂഡെൽഹി: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്‍ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ കളിച്ച് ഐതിഹാസിക കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ...
ട്വിന്റി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു- സഞ്‌ജു സാംസൺ ടീമിൽ
മുംബൈ: ഈ വർഷത്തെ ട്വിന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്‌ജു സാംസൺ വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശർമ...
കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ളബ് കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്. ക്ളബ് തന്നെയാണ് ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്. പരസ്‌പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ളബ് നൽകുന്ന വിശദീകരണം....
ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ഇർഫാൻ പത്താൻ- സഞ്‌ജു സാംസണ് ഇടമില്ല
മുംബൈ: ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഇർഫാൻ പത്താൻ. ഐപിഎൽ 17ആം സീസണിന് തുടക്കമായതിന് തൊട്ടുപിന്നാലെയാണ് ഇർഫാൻ പത്താൻ ഈ വർഷത്തെ ടി20...
ഐപിഎല്ലിന് തുടക്കം; ആദ്യ മൽസരത്തിൽ ബെംഗളൂരുവിന് ടോസ്- ബാറ്റിങ് തുടങ്ങി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ആം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എആർ റഹ്‌മാൻ, സോനു നിഗം എന്നിവർ...