Tag: MALAYALAM SPORTS NEWS
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദർ ദാസിന് നിയമനം
ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസിനെ നിയമിച്ചു. രമേഷ് പവാറിനെ വീണ്ടും പരിശീലകനായി നിയമിച്ചതിനു പിന്നാലെയാണ് ബാറ്റിംഗ് പരിശീലകനെയും ബിസിസിഐ തിരഞ്ഞെടുത്തത്....
എഫ്എ കപ്പ് ഫൈനൽ; ചെൽസിയും ലെസ്‌റ്ററും ഇന്ന് ഏറ്റുമുട്ടും
ലണ്ടൻ: എഫ്എ കപ്പ് ചാമ്പ്യൻമാരെ ഇന്നറിയാം. ഇന്ന് നടക്കുന്ന ഫൈനലിൽ ചെൽസി ലെസ്‌റ്റർ സിറ്റിയെ നേരിടും. വെംബ്ളി സ്‌റ്റേഡിയത്തിൽ രാത്രി 9.45നാണ് മൽസരം ആരംഭിക്കുക. ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്‌നം കാണുന്ന ചെൽസിക്ക്...
ചാമ്പ്യൻസ് ലീഗ് ഫൈനൽ: വേദി മാറ്റി, കലാശക്കൊട്ട് പോർട്ടോയിൽ
ലിസ്ബൺ: ഈ മാസം 29ന് തുര്‍ക്കിയിലെ ഇസ്‌താംബൂളില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റി. ഇസ്‌താംബൂളിന് പകരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയാണ് പുതിയ വേദി. യുവേഫയാണ് ഇക്കാര്യം അറിയിച്ചത്. തീയതിയിൽ മാറ്റമില്ലെന്നാണ്...
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും രമേഷ് പവാർ
ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ള്യുവി രാമന് പകരമാണ് പരിശീലക സ്‌ഥാനം ഏറ്റെടുക്കുക. നേരത്തെ പവാറിന് പകരമാണ്...
ലാലിഗയിൽ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
മാഡ്രിഡ്: സ്‌പാനിഷ് ലാ ലീഗയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഗ്രനാഡയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ഒന്നാം സ്‌ഥാനക്കാരായ അത്‍ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. ആവേശകരമായ മൽസരത്തിൽ പതിനേഴാം മിനിറ്റിൽ...
ലാലിഗ; അത്‍ലറ്റിക്കോ കിരീടത്തിനരികെ, റയലിന് ഇന്ന് നിർണായകം
മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ അത്‍ലറ്റിക്കോ മാഡ്രിഡ് കിരീടത്തിനരികെ. നിർണായക മൽസരത്തിൽ റയൽ സോസിഡാഡിനെ അവർ തോൽപിച്ചതോടെ കിരീട നേട്ടത്തിന് തൊട്ടടുത്ത് എത്തി നിൽക്കുകയാണ് ടീം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‍ലറ്റിക്കോയുടെ വിജയം....
യുണൈറ്റഡിന് തോൽവി; പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക്
ലണ്ടൻ: പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്‌റ്റർ സിറ്റിക്ക്. ലെസ്‌റ്ററിനെതിരെ മാഞ്ചസ്‌റ്റർ യുണൈറ്റഡ് 2-1ന് തോറ്റതോടെയാണ് സിറ്റി കിരീടം ഉറപ്പാക്കിയത്. കഴിഞ്ഞ നാല് സീസണുകളിലായി ഇത് മൂന്നാം തവണയാണ് മാഞ്ചസ്‌റ്റർ സിറ്റി പ്രീമിയർ ലീഗ്...
യുവന്റസിനോട് വിട പറയാനൊരുങ്ങി ഇതിഹാസ താരം ബഫൺ
റോം: ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്‌ളബ് യുവന്റസിനോട് വിടപറയുന്നു. ഈ സീസണിൽ അവസാനിക്കുന്ന കരാർ ഇനി പുതുക്കില്ലെന്ന് ബഫൺ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് 43കാരനായ...






































