Tag: Mallikarjun Kharge
ഇന്നുമുതൽ ഖർഗെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ; തരൂരിനും പദവിയുണ്ടാകും
ന്യൂഡെൽഹി: മല്ലികാര്‍ജുൻ ഖര്‍ഗെ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്‌ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് ഖര്‍ഗെ ചുമതലയേറ്റെടുക്കും.
കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ശക്‌തമായ പ്രകടനം കാഴ്‌ചവെച്ച ശശി...
കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം: 5 മണിക്ക് മുൻപ് പ്രഖ്യാപനം ഉണ്ടാകും
ന്യൂഡെൽഹി: വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും 68 ബാലറ്റ് പെട്ടികൾ ഡെൽഹിയിൽ എത്തിച്ചിരുന്നു. നാളെ രാവിലെ പത്ത് മണിയോടെ ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും...
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വൈകീട്ട് നാല് വരെ; ഫലം 19ന് അറിയാം
ന്യൂഡെൽഹി: 22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്തുമുതൽ വൈകീട്ട് നാല് വരെയാണ് സംഘടനാ അംഗങ്ങൾക്ക് വോട്ടു ചെയ്യാനുള്ള സമയ പരിധി. 2000ത്തിൽ സോണിയാ...
അഴിമതിക്കേസ്; മല്ലികാര്‍ജുന്‍ ഖാർഗെയെ ഇഡി ചോദ്യം ചെയ്യുന്നു
ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷനേതാവും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഖാര്‍ഗെക്ക് ഇഡി നേരത്തെ സമന്‍സ്...
തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികൾ ഗാന്ധി കുടുംബം മാത്രമല്ല; മല്ലികാർജുൻ ഖാർഗെ
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദികൾ ഉന്നത നേതൃത്വം മാത്രമല്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.
'ഞങ്ങൾ എല്ലാവരും സോണിയാ ഗാന്ധിയോട് പറഞ്ഞു, സംസ്‌ഥാനങ്ങളിലെ തോൽവിക്ക് അവർ...
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോവിഡ്
ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഖാർഗെ 2 ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്, എന്നാൽ അദ്ദേഹത്തിന് മുൻകരുതൽ ഡോസിന്...
സർക്കാരിന് ബുദ്ധി ഉദിക്കാൻ തിരഞ്ഞെടുപ്പ് വേണ്ടിവന്നു; ഖാര്‍ഗെ
ന്യൂഡെല്‍ഹി: സര്‍ക്കാരിന് വിവരം വെക്കാന്‍ ഒരു വര്‍ഷവും മൂന്നു മാസവും വേണ്ടിവന്നെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കാർഷിക ബില്ലുകള്‍ രാജ്യമൊട്ടുക്കും വലിയ പ്രതിഷേധത്തിന് വഴിവെച്ചപ്പോഴാണ് സര്‍ക്കാര്‍ അതു പിന്‍വലിക്കാന്‍ തയാറായതെന്ന്...
മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും
ന്യൂഡെൽഹി: കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഖാർഗെ പ്രതിപക്ഷ നേതാവാകുന്നത്. പി ചിദംബരം, ആനന്ദ്...






































