മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും

By Trainee Reporter, Malabar News
Mallikarjun Kharge,
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഖാർഗെ പ്രതിപക്ഷ നേതാവാകുന്നത്. പി ചിദംബരം, ആനന്ദ് ശർമ, ദ്വിഗ്‌വിജയ് സിങ് അടക്കമുള്ള നേതാക്കളെ തഴഞ്ഞാണ്  ചുമതലയിലേക്ക് ഖാർഗെയെ തിരഞ്ഞെടുത്തത്.

വർഷങ്ങളായി ഗുലാം നബി ആസാദ് കൈകാര്യം ചെയ്‌തിരുന്ന സ്‌ഥാനത്തേക്കാണ് ഖാർഗെ എത്തുന്നത്. ഫെബ്രുവരി 15നാണ് ഗുലാം നബി ആസാദ് പ്രതിപക്ഷ സ്‌ഥാനം ഒഴിയുന്നത്. രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്.

Read also: ഡോളർ കടത്ത് കേസ്; സാമ്പത്തിക ഉറവിടം തേടി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE