Tag: Mamatha Banerjee
ബിജെപിക്കെതിരെ തൃണമൂൽ മതി; തുടക്കം ഭവാനിപൂരിലെന്ന് മമത
കൊല്‍ക്കത്ത: ബിജെപിക്കെതിരെ മൽസരിച്ചു ജയിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ധാരളമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യയെ നശിപ്പിക്കാൻ താലിബാനി ബിജെപിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു.
"കളി ഭവാനിപൂരില്‍ നിന്ന്...
ഇറ്റലിയിലെ ലോക സമാധാന സമ്മേളനം; മമതാ ബാനർജിക്ക് യാത്രാനുമതി നിഷേധിച്ച് കേന്ദ്രം
കൊൽക്കത്ത: ഇറ്റലിയിൽ നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ മമതാ ബാനർജിക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഒരു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. മദർ തെരേസയെ...
ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ആരംഭിച്ച് തൃണമൂൽ കോൺഗ്രസ്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം ആരംഭിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. സെപ്‌റ്റംബര്‍ 30നാണ് ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ഭവാനിപൂരിന് സ്വന്തം മകളെ വേണം' എന്ന ക്യാപ്‌ഷനോടെ മമതക്ക് വേണ്ടിയുള്ള ചുവരെഴുത്തുകൾക്ക് തുടക്കമിട്ടിരിക്കുകയാണ്...
ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; സൗമന്‍ റോയി തൃണമൂലിൽ ചേർന്നു
കൊല്‍ക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. സംസ്‌ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംഎല്‍എ സൗമന്‍ റോയിയാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. നേരത്തെ തൃണമൂല്‍ വിട്ടാണ് സൗമന്‍ ബിജെപിയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ...
ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമം; സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡെൽഹി: ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സത്യസന്ധമായ ഒരന്വേഷണം സിബിഐയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിബിഐ പ്രവര്‍ത്തിക്കുന്നത്...
‘സാഹചര്യം പോലെ തീരുമാനിക്കും’; പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് പറയാനാവില്ലെന്ന് മമത
ന്യൂഡെല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാം സാഹചര്യം പോലെ തീരുമാനിക്കും എന്നാണ് മമത പറഞ്ഞത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര...
പ്രതിപക്ഷ ഐക്യം; മമത- കെജ്‌രിവാൾ കൂടിക്കാഴ്‌ച ഇന്ന്, സോണിയയെയും കാണും
ന്യൂഡെൽഹി: ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതാ ബാനർജി. ഇക്കാര്യം മുന്‍നിര്‍ത്തി ഇന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി മമത ചര്‍ച്ച നടത്തും. വിഷയത്തിൽ എന്‍സിപി...
പ്രതിപക്ഷ ഐക്യം ലക്ഷ്യം; മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനം ഇന്ന്
ന്യൂഡെൽഹി: മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനത്തിന് ഇന്ന് തുടക്കമാവും. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന അവർ കർഷക സമര വേദികളിലും സന്ദർശനത്തിനെത്തും. ദേശിയ രാഷ്‍ട്രീയത്തിൽ ചുവട് ഉറപ്പിയ്‌ക്കാനുള്ള ശ്രമങ്ങളുടെ...