Fri, Feb 20, 2026
23 C
Dubai
Home Tags Manipur protest

Tag: Manipur protest

മണിപ്പൂരിൽ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ; പോലീസ് മുന്നറിയിപ്പ്

ഇംഫാൽ: മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ്. കമാൻഡോ യൂണിഫോം ദുരൂപയോഗം ചെയ്യരുതെന്നും പോലീസ് ആവശ്യപ്പെട്ടു. മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞു...

‘മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപം’; ആനി രാജയ്‌ക്ക് എതിരെ കേസ്

ഇംഫാൽ: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ആനി രാജയ്‌ക്ക് എതിരെ കേസെടുത്ത് പോലീസ്. മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപമാണെന്ന ആരോപണം ഉന്നയിച്ചതിനാണ് കേസ്. ആനി രാജയ്‌ക്ക്...

മണിപ്പൂരിലെ ക്രമസമാധാനം; ചുമതല ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂരിൽ ക്രമസമാധാനം ഉറപ്പാക്കൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് സുപ്രീം കോടതി. കലാപത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്‌റ്റിസ് ഡിവൈ...

ക്രിസ്‌തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രം; മലങ്കര കത്തോലിക്കാ സഭ

കൊച്ചി: മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മാർ ബസേലിയോട് ക്ളീമിസ് ബാവ. ക്രിസ്‌തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് ക്ളീമിസ് ബാവയുടെ വിമർശനം. പ്രധാനമന്ത്രി മൗനം വെടിഞ്ഞു...

മണിപ്പൂർ കലാപം; തൽസ്‌ഥിതി റിപ്പോർട് തേടി സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂർ കലാപത്തിൽ റിപ്പോർട് തേടി സുപ്രീം കോടതി. മണിപ്പൂരിലെ തൽസ്‌ഥിതി റിപ്പോർട് സമർപ്പിക്കാൻ സംസ്‌ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കലാപത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം സമർപ്പിച്ച...

മണിപ്പൂർ അതീവ ജാഗ്രതയിൽ; ഇന്റർനെറ്റ് നിരോധനം നീട്ടി- സ്‌കൂളുകൾ അടച്ചു

ഇംഫാൽ: സാമുദായിക കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചു. സംഘർഷ സാധ്യതയുള്ള...

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കും; ഗവർണറുമായി കൂടിക്കാഴ്‌ച

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കുമെന്ന് സൂചന. ഒരുമണിക്ക് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. കൂടിക്കാഴ്‌ചയിൽ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിയെന്നാണ് വിവരം. കേന്ദ്ര...

മണിപ്പൂരിൽ സംഘർഷം രൂക്ഷം; രാഹുൽ ഇന്ന് കലാപബാധിത മേഖലകൾ സന്ദർശിക്കും

ന്യൂഡെൽഹി: മണിപ്പൂരിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലാപബാധിത മേഖലകൾ സന്ദർശിക്കും. മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് രാഹുൽ ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്. അതേസമയം, രാഹുൽ ഗാന്ധിയുടെ റോഡ് മാർഗമുള്ള യാത്രയിൽ മണിപ്പൂർ പോലീസ്...
- Advertisement -