Fri, Jan 23, 2026
15 C
Dubai
Home Tags Manipur violence

Tag: Manipur violence

മണിപ്പൂർ സംഘർഷം; സർവകക്ഷി യോഗം വിളിച്ചു അമിത് ഷാ

ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്ന പശ്‌ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്‌ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ഡെൽഹിയിലാണ് യോഗം ചേരുക. അതിനിടെ, മണിപ്പൂരിൽ...

മണിപ്പൂർ സംഘർഷം; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്ന പശ്‌ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു പ്രതിപക്ഷം. കോൺഗ്രസ് അടക്കം പത്ത് പ്രതിപക്ഷ പാർട്ടികളാണ് കത്തയച്ചത്. മണിപ്പൂർ സംഘർഷത്തിൽ 110 പേർ...

മണിപ്പൂരിൽ ആളിക്കത്തി സാമുദായിക കലാപം; ഇന്നും വ്യാപക ആക്രമണത്തിന് സാധ്യത

ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്നു. ഇംഫാൽ ഈസ്‌റ്റിൽ കഴിഞ്ഞ ദിവസവും സുരക്ഷാ സേനയും അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടിയിരുന്നു. എന്നാൽ, സംസ്‌ഥാനത്ത്‌ നിന്നുള്ള പ്രതിപക്ഷ സംഘത്തെ കാണാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കലാപം...

‘സുരക്ഷ സേനകളുടെ യൂണിഫോമിൽ അക്രമികൾ എത്തിയേക്കാം’; മണിപ്പൂരിൽ മുന്നറിയിപ്പ്

ഡെൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്‌പ്പ് നടത്തിയേക്കാമെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. പോലീസിന്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം. അതേസമയം, കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്‌ജന്റെ...

മണിപ്പൂർ സംഘർഷം; കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ വീടിന് തീയിട്ടു

ഡെൽഹി: മണിപ്പൂരിൽ സംഘർഷം തുടരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്‌ജൻ സിംഗിന്റെ വസതിക്ക് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം രഞ്‌ജൻ സിംഗിന്റെ ഇംഫാലിലെ വസതി ആക്രമിച്ചത്....

മണിപ്പൂർ സംഘർഷം; സംസ്‌ഥാനത്ത്‌ വീണ്ടും ഇന്റർനെറ്റ് നിരോധനം നീട്ടി

ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും ഇന്റെർനെറ്റ് നിരോധനം നീട്ടി. ഈ മാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടത് മുതൽ സംസ്‌ഥാനത്ത്‌ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31ന്...

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെപ്പിൽ ഒരു സ്‌ത്രീ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. രണ്ടുപേർക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഖോക്കർ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. അതേസമയം, മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ...

മണിപ്പൂർ സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാൽ: മണിപ്പൂരിൽ രൂക്ഷമായി തുടരുന്ന സാമുദായിക സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്‌ഥാനത്ത്‌ നടക്കുന്ന അക്രമ സംഭവങ്ങളുടെ വസ്‌തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണ അനിവാര്യമാണെന്ന് അമിത്...
- Advertisement -