Fri, Jan 23, 2026
18 C
Dubai
Home Tags Manipur

Tag: manipur

‘രാഹുൽ ഗാന്ധിയുടെ ഭാരത് മാതാവ് പരാമർശം മാപ്പ് അർഹിക്കാത്തത്’; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ 'ഭാരത് മാതാവ്' പരാമർശം മാപ്പ് അർഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മാതാവ് പരാമർശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും, നിരാശയിൽ നിന്നാണ് രാഹുലിന്റെ...

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡെൽഹി: മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. അവിശ്വാസ പ്രമേയത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചിരുന്നു....

മണിപ്പൂർ സംഘർഷം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് മോശം- അമിത് ഷാ

ന്യൂഡെൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചും, മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും അമിത് ഷാ. മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്താൻ താൻ സന്നദ്ധത അറിയിച്ചിട്ടും പ്രതിപക്ഷമാണ് തന്നെ സംസാരിക്കാൻ അനുവദിക്കാതിരുന്നത്. മണിപ്പൂർ കലാപത്തെ...

‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്’; ആഞ്ഞടിച്ചു രാഹുൽ ഗാന്ധി

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ലോക്‌സഭയിൽ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി. ഇന്നത്തെ വിഷയം അദാനിയെക്കുറിച്ചു അല്ലെന്നും, അദാനിയെ പറഞ്ഞാൽ കേന്ദ്ര നേതാവിന് പൊള്ളുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. മുമ്പ് പറഞ്ഞത് വസ്‌തുത മാത്രമാണ്. കേന്ദ്രം...

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയത്തിൽ ചർച്ച ഇന്നും തുടരും- അമിത് ഷാ സംസാരിക്കും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൻമേൽ ചർച്ച ഇന്നും തുടരും. മണിപ്പൂർ കലാപത്തെ കുറിച്ചും, കേന്ദ്ര സർക്കാർ ഇടപെടലിനെ കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചർച്ചയിൽ...

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയ ചർച്ച ഇന്ന്- രാഹുൽ ആദ്യം സംസാരിക്കും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ച നാളെയും...

അവിശ്വാസ പ്രമേയം എട്ടിന്; തുടർ നടപടികൾക്കായി ‘ഇന്ത്യ’ ഇന്നും യോഗം ചേരും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ച എട്ടു മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്‌മ ഇന്നും യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ...

മണിപ്പൂർ വിഷയം; പ്രതിപക്ഷ എംപിമാർ ഇന്ന് രാഷ്‌ട്രപതിയെ കാണും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്‌ച. മണിപ്പൂരിലെ ആക്രമം ആശങ്കാജനകമാണെന്നും ഇത് പരിഹരിക്കാൻ രാഷ്‌ട്രപതിയുടെ ഇടപെടലും...
- Advertisement -